Tag: Koyilandi Taluk Hospital
ആശുപത്രിയിലേക്കാണോ…? കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് ഒപി സേവനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല
കൊയിലാണ്ടി: സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നതിനാല്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് ഒപി ഉണ്ടായിരിക്കുന്നതല്ല. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതിലും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് സമരം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് ഐഎംഎയുടെ ആഹ്വാന പ്രകാരം ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. അടിയന്തര ശസ്ത്രക്രിയകള്‍, അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ ബാധിക്കാത്ത വിധത്തിലുള്ള സമരമാണ് നടത്തുകയെന്ന്
എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ല, ഡോക്ടറുടെ കുറിപ്പുമായി വരുന്ന എല്ലാവര്ക്കും കുറഞ്ഞ വിലയില്‍ മരുന്ന്; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി ഇനി പുതിയ കെട്ടിടത്തില്‍
കൊയിലാണ്ടി: ഇനി കുറഞ്ഞ വിലയില്‍ മരുന്നുകള്‍ കൊയിലാണ്ടിയിലും ലഭ്യമാകും. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കീഴില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. മരുന്നുകള്‍ക്ക് വിപണി വിലയില്‍ നിന്ന് പത്തു ശതമാനം മുതല്‍ 93% വരെ വിലക്കുറവുണ്ട് ഇവിടെ. ആശുപത്രി കെട്ടിടത്തിലെ സ്റ്റോര്‍ സൂപ്രണ്ട് ഓഫിസിനോടു
”സി.ടി. സ്കാന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കുക, കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുക”; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ശോച്യാവസ്ഥയ്ക്കെതിരെ സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ശോച്യാവസ്ഥയ്ക്കെതിരെ സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. കേരളത്തില്‍ രണ്ട് താലൂക്ക് ആശുപത്രിയില്‍ മാത്രമാണ് സി.ടി. സ്കാന്‍ ഉള്ളത്. ഇത് മുഴുവന്‍ സമയ പ്രവര്‍ത്തിപ്പിക്കണമെന്നും, അതിനാവശ്യമായ പ്രത്യേക ഡോക്ടര്‍മാരെയും, ടെക്നീഷ്യന്മാരേയും നിയമിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഡയലായിസ് കൂടുതല്‍ രോഗികള്‍ക്ക് ഗുണം കിട്ടുന്ന വിധത്തില്‍ ഷിഫ്റ്റ് വര്‍ദ്ധിപ്പിക്കുക, കാര്‍ഡിയോളജി, ഡെന്റല്‍
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (07/09/2022 ബുധനാഴ്ച)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. ജനറൽ – ഉണ്ട് മെഡിസിൻ – ഇല്ല ഇ.എൻ.ടി – ഇല്ല സർജറി – ഇല്ല ദന്തരോഗം – ഇല്ല ശിശു രോഗം – ഇല്ല ചർമ്മരോഗം – ഇല്ല സ്ത്രീരോഗം – ഇല്ല നേത്രരോഗം –
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (02/09/2022 വെള്ളിയാഴ്ച)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. ജനറൽ – ഉണ്ട് മെഡിസിൻ – ഉണ്ട് ഇ.എൻ.ടി – ഉണ്ട് സർജറി – ഇല്ല ദന്തരോഗം – ഉണ്ട് ശിശു രോഗം – ഉണ്ട് ചർമ്മരോഗം – ഉണ്ട് സ്ത്രീരോഗം – ഉണ്ട് നേത്രരോഗം –
ഇന്ന് ചർമ്മ രോഗ വിഭാഗമില്ല; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (20/08/2022 ശനിയാഴ്ച)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. ജനറൽ – ഉണ്ട് മെഡിസിൻ – ഉണ്ട് ഇ.എൻ.ടി -ഉണ്ട് സർജറി – ഉണ്ട് ദന്തരോഗം -ഉണ്ട് ശിശു രോഗം – ഉണ്ട് ചർമ്മരോഗം – ഇല്ല സ്ത്രീരോഗം -ഉണ്ട് നേത്രരോഗം -ഉണ്ട് അസ്ഥിരോഗം – ഉണ്ട്
ഇനി ഒ.പിയില്‍ ക്യൂ നില്‍ക്കേണ്ടി വരില്ല, തിരക്കുള്ള വിഭാഗങ്ങളില്‍ മുന്‍കൂര്‍ ബുക്കിങ്ങിന് സൗകര്യവും, കൊയിലാണ്ടി താലൂക്ക് ആശുപത്രി അടിമുടി മാറുന്നു; ഇ-ഹെല്‍ത്ത് ആദ്യഘട്ടം സെപ്റ്റംബറോടെ
കൊയിലാണ്ടി: അതിരാവിലെ പ്രഭാത ഭക്ഷണം പോലും കഴിക്കാതെ വീട്ടില്‍ നിന്നിറങ്ങി ഒ.പി ശീട്ടിനും മറ്റും മണിക്കൂറുകളോളം ക്യൂ നിന്ന് ടിക്കറ്റെടുത്ത് ഡോക്ടറെ കാണിക്കുന്ന രീതി പഴങ്കഥയാവാന്‍ അധികകാലം വേണ്ടിവരില്ല. കൊയിലാണ്ടി താലൂക്ക് ആശുപത്രി മാറുകയാണ്. ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറാനുള്ള സാങ്കേതികമായ ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞതായി ഡി.എം.ഒയിലെ ജില്ലാ പ്രൊജക്ട് എഞ്ചിനിയര്‍ ശ്യാംജിത്ത് കൊയിലാണ്ടി ന്യൂസ്
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ (16/08/2022 ചൊവ്വാഴ്ച)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. ജനറൽ – ഉണ്ട് മെഡിസിൻ – ഉണ്ട് ഇ.എൻ.ടി -ഉണ്ട് സർജറി – ഉണ്ട് ദന്തരോഗം -ഉണ്ട് ശിശു രോഗം – ഉണ്ട് ചർമ്മരോഗം – ഇല്ല സ്ത്രീരോഗം -ഇല്ല നേത്രരോഗം – ഇല്ല അസ്ഥിരോഗം –
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇനി കൂടുതല്‍പേര്‍ക്ക് ഡയാലിസിസ് ചെയ്യാം; സ്വാതന്ത്ര്യ ദിന സമ്മാനമായി ആഗസ്റ്റ് 15 ന് ഡയാലിസിസ് സെന്റര്‍ രണ്ടാം ഷിഫ്റ്റിന്റെ പ്രവര്‍ത്തനമാരംഭിക്കും
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ രണ്ടാം ഷിഫ്റ്റ് ഓഗസ്റ്റ് 15 മുതൽ പ്രവർത്തനം ആരംഭിക്കും. ജനകീയ ധനസമാഹരണത്തിലൂടെ കണ്ടെത്തിയ ഫണ്ട് ഉപയോഗിച്ചാണ് രണ്ടാം ഷിഫ്റ്റ് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. രണ്ടാം ഷിഫ്റ്റ് ആരംഭിക്കുന്നതോടെ 18 പേർക്ക് കൂടി ഇവിടെ ഡയാലിസിസ് ചെയ്യാൻ സാധിക്കും. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ ഭാഗമായി രൂപീകരിച്ച ‘സാന്ത്വനസ്പർശം’ ചാരിറ്റബിൾ ട്രസ്റ്റാണ് ഡയാലിസിസ്
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ (13/08/2022 ശനിയാഴ്ച)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. ജനറൽ – ഉണ്ട് മെഡിസിൻ – ഇല്ല ഇ.എൻ.ടി – ഉണ്ട് സർജറി – ഇല്ല ദന്തരോഗം – ഉണ്ട് ശിശു രോഗം – ഉണ്ട് ചർമ്മരോഗം – ഇല്ല സ്ത്രീരോഗം – ഉണ്ട്