Tag: Kollam
എതിർവശത്തെ ട്രാക്കിലും ട്രെയിൻ വന്നതിനാൽ പിറകിലുള്ളത് അറിഞ്ഞില്ല; കൊല്ലം കുന്നിയോറ മല സ്വദേശി ട്രെയിൻ തട്ടി മരിച്ചത് വീട്ടിലേക്ക് മടങ്ങവെ
കൊയിലാണ്ടി: കൊല്ലം കുന്നിയോറ മലയിൽ സുരേഷ് ട്രെയിൻ തട്ടി മരിച്ചത് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങവെ. ഇന്നലെ രാത്രിയാണ് ദാരുണമായ അപകടം സംഭവിച്ചത്. റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുന്നതിനിടയിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. കൂടെ ജോലി ചെയ്തിരുന്നു മറ്റു രണ്ടുപേർക്കൊപ്പമാണ് സുരേഷ് വീട്ടിലേക്ക് മടങ്ങിയത്. റെയിൽവേ ട്രാക്കിലൂടെ നടന്നിരുന്ന ഇവർ പിന്നിലൂടെ ട്രെയിൻ വന്നത് അറിഞ്ഞിരുന്നില്ല. ട്രെയിനിന്റെ സാമിപ്യം മനസിലാക്കിയ
കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു; മരിച്ചത് കുന്നിയോറ മല സ്വദേശി
കൊയിലാണ്ടി: കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൊല്ലം കുന്നിയോറ മലയിൽ സുരേഷ് ആണ് മരിച്ചത്. അൻപത്തിയേഴ് വയസായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. റെയിൽവേ ട്രാക്കിലൂടെ നടന്ന് പോകുമ്പോൾ അപകടത്തിൽ പെടുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി അഗ്നി രക്ഷാ സേനയും പോലീസും സ്ഥലത്ത് എത്തുകയായിരുന്നു.
നഗരേശ്വരം മഹാശിവക്ഷേത്രം ഒരുങ്ങി; കൊല്ലത്തെ ഭക്തര്‍ക്ക് ഇനി സപ്താഹത്തിന്റെ നാളുകള്‍
കൊയിലാണ്ടി: കൊല്ലം നഗരേശ്വരം മഹാശിവക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. പഴേടം വാസുദേവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. തന്ത്രി തെക്കിനേടത്ത് തരണനല്ലൂര്‍ പത്മനാഭന്‍ഉണ്ണി നമ്പൂതിപ്പാട് ദീപപ്രോജലനം നടത്തി. പരിപാലന സമിതി പ്രസിഡണ്ട് പ്രകാശന്‍ കണ്ടോത്ത് ആധ്യക്ഷം വഹിച്ചു. ടി.എം.രവീന്ദ്രന്‍, സുമേധാമൃത ചൈതന്യ, ക്ഷേത്ര ഊരാളന്‍ രാജീവന്‍ നടുവിലക്കണ്ടി, കെ.എം.രാജീവന്‍, പിഷാരികാവ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജഗദീഷ് പ്രസാദ്, മാതൃസമിതി
കലാപരിപാടികളോടെ കൊല്ലം കുട്ടത്ത് കുന്ന് കൂട്ടായ്മയുടെ അഞ്ചാംവാര്‍ഷികാഘോഷം
കൊയിലാണ്ടി: കൊല്ലം കുട്ടത്ത് കുന്ന് കൂട്ടായ്മയുടെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി പ്രദേശവാസികള്‍ക്ക് ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. സാബു കീഴരിയൂരാണ് ക്ലാസെടുത്തത്. തുടര്‍ന്ന് കൂട്ടായ്മ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡണ്ട് ടി.ടി.ബാബു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.മുഹമ്മദ് റിയാസ്, നഗരസഭ
കൊല്ലം റെയില്‍വേ ഗേറ്റിനു സമീപം യുവതിയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കൊയിലാണ്ടി: കൊല്ലം റെയില്‍വേ ഗേറ്റിനു സമീപം യുവതിയും കുഞ്ഞും ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ഇന്ന് രാവിലെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കൊച്ചുവേളി-ഡല്‍ഹി എക്‌സ്‌പ്രൈസ് തട്ടിയാണ് യുവതിയും കുഞ്ഞും മരണപ്പെട്ടത്. അപകടം ശ്രദ്ധയില്‍പ്പെട്ടതോടെ ട്രയിന്‍ സംഭവസ്ഥലത്ത് നിര്‍ത്തി. മൃതദേഹം തിരിച്ചറിയാനാവാത്ത
കൊല്ലം ആനക്കുളങ്ങര വടക്കേ കുറ്റിയത്ത് ഗംഗാധരന്‍ നായര്‍ അന്തരിച്ചു
കൊല്ലം: ആനക്കുളങ്ങര വടക്കേ കുറ്റിയത്ത് ഗംഗാധരന്‍ നായര്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. രാഗേഷ് ആശുപത്രിയുടെ മാനേജറാണ്. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ജയശീദേവി (ഫാര്‍മസിസ്റ്റ്, കാരുണ്യ ഫാര്‍മസി കൊയിലാണ്ടി), ജയറാം മോഹന്‍ ദാസ് (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക് ടര്‍, നന്നമ്പ്ര പി.എച്ച്.സി). മരുമക്കള്‍: രാമചന്ദ്രന്‍ കീഴരിയൂര്‍ (റിപ്പോര്‍ട്ടര്‍, മലയാള മനോരമ), രാധിക പുത്തന്‍പുരയില്‍ (കാര്‍ഷിക കര്‍മസേന, മൂടാടി).
“മുറിയില്‍ കറങ്ങുന്ന ഫാന്‍ ഉടന്‍ ഓഫാകും”- നിമിഷങ്ങള്‍ക്കുള്ളില്‍ ഫാന്‍ ഓഫ്, ‘വാട്ട്സ് ആപ്പ് മെസേജിനനുസരിച്ച് വീട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുന്നു’; വിചിത്ര പരാതിയുമായി കൊല്ലത്ത് ഒരു കുടുംബം
കൊല്ലം: കൊല്ലം ജില്ലയില്‍ അതി വിചിത്രമായ പരാതിയുമായി ഒരു കുടുംബം. കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് കുടുംബമാണ് വാട്സാപ്പില്‍ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുന്നു എന്ന പരാതിയുമായി സൈബര്‍ സെല്ലിനെയും പൊലീസിനെയും സമീപിച്ചിരിക്കുന്നത്. തികച്ചും അവിശ്വസനീയമായ കാര്യങ്ങളാണ് കഴിഞ്ഞ ഏഴ് മാസത്തോളമായി വീട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് കുടുംബം പറയുന്നത്. ആദ്യം സ്വിച്ച് ബോര്‍ഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും
കഥകളിചെണ്ടയിൽ വജ്ര ജൂബിലി ഫെലോഷിപ്പ്; അഭിമാനമായി കൊയിലാണ്ടി കൊല്ലം സ്വദേശി ഹരികൃഷ്ണൻ
കൊയിലാണ്ടി: കേരള സർക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് നേടി കൊയിലാണ്ടി കൊല്ലം സ്വദേശി ഹരികൃഷ്ണൻ. കലാമണ്ഡലം വിദ്യാർത്ഥിയായ ഹരികൃഷ്ണന് കഥകളിചെണ്ടക്കാണ് ഫെല്ലോഷിപ്പ് ലഭിച്ചത്. തിരഞ്ഞെടുക്കുന്ന കലാകാരന്മാർക്കാണ് സംസ്ഥാന സർക്കാർ വജ്ര ജുബിലീ ഫെല്ലോഷിപ് നൽകുന്നത്. സാംസ്‌കാരിക വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേർന്നാണ് വജ്ര ജുബിലീ ഫെല്ലോഷിപ് പദ്ധതി നടപ്പാക്കുന്നത്. സുകുമാര കലകളിൽ നിശ്ചിത
ആനക്കുളം ഗേറ്റ് തുറന്നു, കൊല്ലം ഇന്നും അടഞ്ഞുതന്നെ; യാത്രക്കാര്‍ മറക്കില്ലല്ലോ!
കൊല്ലം: അറ്റകുറ്റപ്പണികളെ തുടര്‍ന്ന് അടച്ചിട്ട മുചുകുന്ന് റോഡിലെ ആനക്കുളം റെയില്‍വേ ഗേറ്റ് തുറന്നു. ഇന്ന് പതിവുപോലെ വാഹനങ്ങളെ കടത്തിവിടുന്നുണ്ടെങ്കിലും ഗതാഗതം തടസപ്പെടുത്താത്ത തരത്തില്‍ പണി പുരോഗമിക്കുന്നുണ്ട്. അതേസമയം, ഇന്നലെ മുതല്‍ അടച്ചിട്ട കൊല്ലം ഗേറ്റ് ഇന്നും അടഞ്ഞുകിടക്കുകയാണ്. നാളെ വൈകുന്നേരത്തോടെ കൊല്ലം ഗേറ്റ് തുറക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചത്. നവംബര്‍ പതിമൂന്ന് മുതലാണ് മുചുകുന്ന് റോഡിലെ
റോഡ് ഉയർത്തിയപ്പോൾ പഴയ ഡിവൈഡറുകൾ കാണാനാവുന്നില്ല; അപകടം വിളിച്ചു വരുത്തുന്ന കൊല്ലം – ആനക്കുളം ഡിവൈഡർ പുനസ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു; പരിഹാരമില്ലെങ്കിൽ പ്രക്ഷോഭമെന്ന് യൂത്ത് കോൺഗ്രസ്
കൊയിലാണ്ടി: അപകടഭീഷണിയുയർത്തി കൊല്ലം – ആനക്കുളം റോഡിലെ ഡിവൈഡർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലംകമ്മിറ്റി. ഡിവൈഡർ കാണാനാവാത്തതു പോലെ റോഡ് ഉയർത്തി പണിതതോടെയാണ് അപകട കെണിയായി ഇത് മാറിയത്. ഡിവൈഡറും റോഡും ഒരേ ഉയരത്തിലായതിനാല്‍ വാഹനങ്ങള്‍ ഡിവൈഡര്‍ കാണാതെ പോകുന്നതും നിരയില്‍ നിന്നും മുന്നില്‍ കയറി നില്‍ക്കുന്നതിനാല്‍ വലിയ ഗതാഗത തടസങ്ങള്‍