Tag: Kollam Pisharikavu Temple

Total 39 Posts

വസൂരിമാലയടക്കം നിരവധി വരവുകള്‍, കൊഴുപ്പേകാന്‍ മട്ടന്നൂരിന്റെ മേളവും കലാപരിപാടികളും; വലിയവിളക്ക് ദിവസമായ വ്യാഴാഴ്ച കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വൈവിധ്യത്തിന്റെ പെരുമഴ, ഇന്നത്തെ പരിപാടികള്‍ ഇങ്ങനെ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായ വലിയവിളക്ക് ഉത്സവം ഇന്ന്. വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളാണ് വലിയവിളക്ക് ദിവസമായ വ്യാഴാഴ്ച ക്ഷേത്രത്തില്‍ അരങ്ങേറുക. സൂചി കുത്താന്‍ ഇടമില്ലാത്ത തരത്തിലുള്ള ജനത്തിരക്കാകും ഇന്ന് പിഷാരികാവിലും പരിസരങ്ങളിലും അനുഭവപ്പെടുക. വെള്ളിയാഴ്ചയാണ് കാളിയാട്ടം. ഇന്നത്തെ കാഴ്ചശീവേലിക്ക് മേളരംഗത്തെ പ്രഗത്ഭരും പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ മക്കളുമായ മട്ടന്നൂര്‍ ശ്രീരാജും

നെറ്റിപ്പട്ടം ധരിച്ച് വർണ്ണക്കുടകളേന്തി ഗജവീരന്മാർ; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ചെറിയവിളക്ക് ദിവസം നടന്ന കാഴ്ചശീവേലിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ജോണി എംപീസിന്റെ ക്യാമറയിലൂടെ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ചെറിയവിളക്ക് ദിവസമായ ബുധനാഴ്ച വൈകീട്ട് നടന്ന പാണ്ടിമേളത്തോടെയുള്ള കാഴ്ചശീവേലി എഴുന്നള്ളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാം. ചിത്രങ്ങൾ പകർത്തിയത് കൊയിലാണ്ടിയിലെ പ്രമുഖ ഫോട്ടോഗ്രാഫറായ ജോണി എംപീസ്. വീഡിയോ കാണാം:

പിടിച്ചെടുത്തത് പഴകിയ ഭക്ഷ്യോൽപ്പന്നങ്ങൾ, ഒരു സ്ഥാപനം അടപ്പിച്ചു; പിഷാരികാവ് ക്ഷേത്രപരിസരത്തെ ഭക്ഷണ സ്റ്റാളുകളിൽ പരിശോധന 

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്ത് ആരംഭിച്ച താൽക്കാലിക ഭക്ഷണ സ്റ്റാളുകളിൽ അധികൃതരുടെ സംയുക്ത പരിശോധന. പരിശോധനയിൽ പഴകിയതും നിരോധിച്ചതുമായ ഭക്ഷ്യോൽപ്പന്നങ്ങൾ പിടികൂടി നശിപ്പിച്ചു. വിൽപ്പനയ്ക്കായി സൂക്ഷിച്ച പഴകിയ ഭക്ഷ്യവസ്തുക്കളും തിയ്യതി കഴിഞ്ഞ എഴുപതോളം പാൽ പാക്കറ്റുകളുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. പാൽ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ ഫാമിലി ഗെയിം എന്ന സ്ഥാപനം അധികൃതർ

ഉത്സവത്തിന് ക്ഷണിക്കാന്‍ ചെറിയവിളക്ക് ദിവസം പള്ളിവാളുമായി കോമത്ത് തറവാട്ടിലെത്തി കോമരം; കൊല്ലം പിഷാരികാവിലെ ഭക്തിസാന്ദ്രമായ കോമത്തുപോക്ക് ചടങ്ങിന്റെ ചരിത്രവും ചടങ്ങുകളെകുറിച്ചും അറിയാം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നാണ് കോമത്ത് പോക്ക്. ക്ഷേത്രം സ്ഥാപിക്കാന്‍ സ്ഥലം നല്‍കി സഹായിച്ച തറവാട്ടുകാരായ കോമത്തുകാരെ ഉത്സവത്തിന് ക്ഷണിക്കാന്‍ പോകുന്ന ചടങ്ങാണിത്. ചെറിയ വിളക്ക് ദിവസം ക്ഷേത്രത്തിലെ പ്രധാന കോമരം കോമത്ത് തറവാട്ടിലേക്ക് പോയി തറവാട്ടുകാരെ ക്ഷണിക്കുന്നതാണ് ചടങ്ങ്. ചെറിയവിളക്ക് ദിവസമായ ബുധനാഴ്ച ഭക്തിസാന്ദ്രമായാണ് ചടങ്ങ് നടന്നത്. കോമത്ത് പോകുന്നതിന്

പിഷാരികാവ് കാളിയാട്ടം: ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം നാളെ മുതല്‍; ഇരുവശത്തേക്കുമുള്ള വാഹനങ്ങള്‍ തിരിഞ്ഞു പോകേണ്ട വഴികള്‍ അറിയാം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം നാളെ മുതല്‍. വലിയ ജനത്തിരക്ക് ഉണ്ടാവുന്നതിനാല്‍ എല്ലാ വര്‍ഷവും ഉത്സത്തിന്റെ പ്രധാന ദിവസങ്ങളില്‍ ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. ബുധനാഴ്ച മുതലാണ് ഗതാഗത നിയന്ത്രണം. ചെറിയവിളക്ക് ദിവസമായ നാളെ മുതല്‍ മാര്‍ച്ച് 31 വരെയാണ് ഗതാഗതനിയന്ത്രണം. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി

‘നാന്ദകമെടുത്ത് നിനക്ക് സ്വദേശത്തേക്ക് പോകാം, ഈ ആയുധം വെച്ച് എന്നെ പൂജിച്ചാല്‍ നീ വിചാരിക്കുന്നതെല്ലാം ഞാന്‍ സാധിച്ചു തരാം’; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ ചരിത്രവും ഐതീഹ്യവും

സ്വന്തം ലേഖകൻ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രമാണ് കൊല്ലം പിഷാരികാവ്. ക്ഷേത്രനിര്‍മ്മാണ വര്‍ഷത്തെ സൂചിപ്പിക്കുന്ന ആധികാരിക ചരിത്രരേഖകള്‍ ലഭ്യമല്ലെങ്കിലും വളരെ പ്രസിദ്ധമായ ഒരൈതിഹ്യം ഈ ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയിലേക്ക് വെളിച്ചം വീശുന്നു. ഒരു ജനസമൂഹത്തിന്റെ പലായനത്തിന്റെ കഥ ഇതില്‍ അടങ്ങിയിരിക്കുന്നു. പണ്ട് വൈശ്യജാതിക്കാരായ ഏതാനും കുടുംബക്കാര്‍ അന്യദേശത്തു നിന്ന് തെക്കന്‍കൊല്ലത്തു വന്ന് താമസിച്ചു. സമ്പന്നരായ രത്‌നവ്യാപാരികളായിരുന്നു ഇവര്‍. അവരില്‍

അരങ്ങിലും അണിയറയിലും കൊയിലാണ്ടിക്കാര്‍; ലോക നാടകദിനമായ ഇന്ന് കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ അരങ്ങേറും ‘ഇവന്‍ രാധേയന്‍’

കൊയിലാണ്ടി: നാടകങ്ങളോട് ആളുകള്‍ക്ക് താല്‍പ്പര്യം കുറഞ്ഞുവരുന്ന ഇക്കാലത്ത് ആ മഹത്തായ കലയുടെ പ്രാധാന്യം ഓര്‍ക്കാനുള്ള ദിനമാണ് ഇന്ന്. അതെ, മാര്‍ച്ച് 27 ലോകമാകെ നാടകദിനമായി ആചരിക്കുകയാണ്. ഈ നാടകദിനത്തില്‍ കൊയിലാണ്ടിക്കാര്‍ക്കും അഭിമാനിക്കാനുള്ള കാര്യങ്ങളുണ്ട്. അരങ്ങിലും അണിയറയിലും കൊയിലാണ്ടിക്കാര്‍ നിരവധിയുള്ള ട്രൂപ്പാണ് കീഴരിയൂരിലെ സ്വാതി തിയേറ്റേഴ്‌സ്. കോഴിക്കോട്ടെ മാത്രമല്ല, കേരളത്തിലാകെ അറിയപ്പെടുന്ന പ്രൊഫഷണല്‍ നാടകരംഗത്തെ മികച്ച ട്രൂപ്പുകളിലൊന്നാണ്

ഉത്സവാഘോഷത്തിനിടെ ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ പേടിക്കേണ്ട, സേവനം തൊട്ടടുത്തുണ്ട്; പിഷാരികാവിൽ ഫസ്റ്റ് എയ്ഡ് ക്ലിനിക് ആരംഭിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം മഹോത്സവത്തോട് അനുബന്ധിച്ച് ഫസ്റ്റ് എയിഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. ക്ഷേത്രത്തിന് സമീപം തന്നെയുള്ള ക്ലിനിക്ക് ക്ഷേത്ര കമ്മറ്റി ചെയർമാൻ ബാലൻ നായർ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കൊയിലാണ്ടി, നന്തിയിലെ സഹാനി ആശുപത്രി എന്നിവർ സംയുക്തമായാണ് ക്ലിനിക്ക് ആരംഭിച്ചത്. മാർച്ച് 24 മുതൽ 31 വരെ ക്ലിനിക് പ്രവർത്തിക്കുമെന്ന് പ്രോഗ്രാം

നെറ്റിപ്പട്ടമണിഞ്ഞ് ഗജവീരന്മാര്‍, കാണാനായി നൂറുകണക്കിന് ഭക്തര്‍; കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നിന്നുള്ള ഇന്നത്തെ ശീവേലിക്കാഴ്ചകള്‍: ജിതിൻ കെ.എസ് പകർത്തിയ ചിത്രങ്ങൾ കാണാം

ജിതിന്‍ കെ.എസ്, ആനപടിക്കല്‍ കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇന്ന് വൈകുന്നേരം നടന്ന ശീവേലിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം. പകര്‍ത്തിയത് ജിതിന്‍ കെ.എസ്, ആനപടിക്കല്‍.

കൊടുംചൂടിലും കുളിരേകുന്ന പിഷാരികാവിലെ ഉത്സവക്കാഴ്ചകൾ; ജോണി എംപീസ് പകർത്തിയ ചിത്രങ്ങൾ കാണാം

ജോണി എംപീസ് കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഉത്സവക്കാഴ്ചകൾ. കൊയിലാണ്ടിയിലെ പ്രമുഖ ഫോട്ടോഗ്രാഫർ ജോണി എംപീസ് പകർത്തിയ ചിത്രങ്ങൾ കാണാം.