നെറ്റിപ്പട്ടമണിഞ്ഞ് ഗജവീരന്മാര്‍, കാണാനായി നൂറുകണക്കിന് ഭക്തര്‍; കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നിന്നുള്ള ഇന്നത്തെ ശീവേലിക്കാഴ്ചകള്‍: ജിതിൻ കെ.എസ് പകർത്തിയ ചിത്രങ്ങൾ കാണാം


ജിതിന്‍ കെ.എസ്, ആനപടിക്കല്‍

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇന്ന് വൈകുന്നേരം നടന്ന ശീവേലിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം. പകര്‍ത്തിയത് ജിതിന്‍ കെ.എസ്, ആനപടിക്കല്‍.