Tag: job oppurtunity

Total 61 Posts

ചങ്ങരോത്ത് ജി.എൽ.പി.എസ് ഉൾപ്പെടെ ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം; ഒഴിവുകളും യോ​ഗ്യതകളും ഇവയാണ്

പേരാമ്പ്ര: ചങ്ങരോത്ത് ജി.എൽ.പി.എസ് ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ചങ്ങരോത്ത് ജി.എൽ.പി.എസിൽ പി.ഡി. അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച അഞ്ചിന് ഉച്ചയ്ക്ക് രണ്ട് മണിക്ക്. കൊയിലാണ്ടി ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഹൈസ്കൂൾവിഭാഗം പാർട്ട് ടൈം ഹിന്ദി അധ്യാപകനിയമനത്തിനുള്ള അഭിമുഖം ആറിന് 11 മണിക്ക് നടക്കും. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

അധ്യാപക ഉദ്യോഗാർത്ഥികൾക്ക് ഇതാ അവസരങ്ങളുടെ പെരുമഴ; കോഴിക്കോട് ജില്ലയിലെ നിരവധി സ്കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നു, വിശദാംശങ്ങൾ അറിയാം

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകൾ അറിയാം. പുതുപ്പണം ജെ.എൻ.എം.ജി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം മലയാളം, കണക്ക്, ഹിന്ദി, ബയോളജി, പി.ടി. അധ്യാപകരുടെ നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 6 ന് രാവിലെ പത്ത് മണിക്ക് നടക്കും. 0496 2523460 കല്ലാച്ചി ഗവ.ഹയർ സെക്കൻ‍ഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി ഫിസിക്സ്, കൊമേഴ്സ് അധ്യാപക ഒഴിവിലേക്ക് ജൂൺ അഞ്ചിന്

കാപ്പാട് ഗവണ്‍മെന്റ് മാപ്പിള യു.പി. സ്‌കൂളില്‍ അധ്യാപക ഒഴിവ്; അഭിമുഖം ജൂണ്‍ മൂന്നിന്

കാപ്പാട്: ഗവ മാപ്പിള യു.പി സ്‌കുളില്‍ അധ്യാപക ഒഴിവ്. ജൂനിയര്‍ ലാംഗേജ് ടീച്ചര്‍ (അറബിക്) തസ്തികയിലാണ് ഒഴിവുള്ളത്. ദിവസക്കൂലി അടിസ്ഥാനത്തിലാണ് നിയമനം. ജൂണ്‍ 3ന് 10.30 നാണ് ഇന്ററവ്യൂ. ഉദ്ദ്യോഗര്‍ത്ഥികള്‍ ഒറിജിനില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ ഹാജരാവേണ്ടതാണ്.

കുട്ടികളെ പഠിപ്പിക്കാൻ ഇഷ്ടമാണോ? വിവിധ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നു, വിശദാംശങ്ങൾ അറിയാം

കൊയിലാണ്ടി: വിവിധ സ്കൂളുകളിലെ ഒഴിവുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. വിശദാംശങ്ങൾ താഴെ വായിക്കാം. മടപ്പള്ളി ജിവിഎച്ച്എസ്എസിൽ വൊക്കേഷനൽ ടീച്ചർ ഇൻ ഫിഷറീസ് ഇന്റർവ്യൂ 5 ന് 10 ന്. 9447885656. മേമുണ്ട എച്ച്എസ്എസിൽ എച്ച്എസ്എസ്ടി സോഷ്യോളജി അധ്യാപക ഇന്റർവ്യൂ നാളെ 10 ന്. 0496 2528965. മേപ്പയിൽ ഗവ. സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം

കുട്ടികളെ പഠിപ്പിക്കാൻ ഇഷ്ടമാണോ? കൊയിലാണ്ടി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം

കോഴിക്കോട്: കൊയിലാണ്ടി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും ഇവയാണ്. കൊയിലാണ്ടി ജി.എം.വി.എച്ച്.എസ്.എസിൽ ജൂനിയർ ഹിന്ദി, എൽ.പി.എസ്.ടി., യു.പി.എസ്.ടി. നിയമനം നടത്തുന്നു. അഭിമുഖം മെയ് 31 രാവിലെ 10.30-ന്. കാലിക്കറ്റ് ഹയർസെക്കൻഡറി ഫോർ ദി ഹാൻഡികാപ്പ്ഡ് സ്കൂളിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ കൊമേഴ്സ്, ഹിസ്റ്ററി തസ്തികയിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.

ബിരുദ ധാരികളുടെ ശ്രദ്ധയ്ക്ക്, കേരള ഫിഷറീസ് വകുപ്പിന്റെ സാഗര്‍മിത്ര പദ്ധതിയിൽ താത്ക്കാലിക നിയമനം

കോഴിക്കോട്: പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയുടെ കീഴില്‍ കേരള ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സാഗര്‍മിത്ര പദ്ധതിയുടെ ഭാഗമാകാന്‍ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സമുദ്ര മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവര്‍ത്തിക്കുന്നവരാണ് സാഗര്‍മിത്രകള്‍. ജില്ലയിൽ ഒഴിവ് വന്ന മത്സ്യഗ്രാമങ്ങളിൽ ആണ് നിയമനം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഫിഷറീസ് സയൻസ് /

നല്ല ഒരു ജോലിയാണോ ലക്ഷ്യം? കോഴിക്കോട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ഒഴിവുകള്‍; യോഗ്യതയും വിശദവിവരങ്ങളും അറിയാം

കോഴിക്കോട്: വിവിധ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വിശദമായ വിവരങ്ങള്‍ അറിയാം. മാനന്തവാടി ഗവ. കോളേജില്‍ 2023-24 അക്കാദമിക് വര്‍ഷത്തില്‍ ഇലക്ട്രോണിക്‌സ് വിഷയത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ ഒന്നിന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന്

ജോലി തേടുന്നവർക്കായ്, വിവിധ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം; യോ​ഗ്യതകളും അഭിമുഖ തിയ്യതിയും അറിയാം

കോഴിക്കോട്: വിവിധ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. എൽ.പി, യു,പി, ഹയർ സെക്കണ്ടറി വിഭാ​ഗങ്ങളിലാണ് നിയമനം. ചെറൂപ്പ മണക്കാട് ഗവ. യു.പി. സ്കൂളിൽ യു.പി.എസ്.ടി. ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. കൂടിക്കാഴ്ച 30-ന് രാവിലെ 10.30-ന് നടക്കും. വെള്ളിമാടുകുന്ന് എൻ.ജി.ഒ. ക്വാർട്ടേഴ്‌സ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കമ്യൂണിക്കേറ്റീവ് ഇം​ഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 31-ന്

വടകര മേഖലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം; ഒഴിവുകളും യോ​ഗ്യതകളും ഇവയാണ്

വടകര: വടകര മേഖലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഓർക്കാട്ടേരി, മണിയൂർ, വാണിമേൽ എന്നിവിടങ്ങളിലാണ് നിയമനം. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം. ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ താത്കാലികമായി ഒഴിവുള്ള വൊക്കേഷണൽ ടീച്ചർ ഇൻ എസ്.എൽ.ടി. (ഇലക്‌ട്രോണിക്സ്), ഡി.എൻ.എച്ച്., നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ് (സീനിയർ), ഫിസിക്സ് (സീനിയർ), കെമിസ്ട്രി (സീനിയർ) എന്നീ

മേലടി ഗവ.ഫിഷറീസ് എല്‍.പി സ്‌കൂളില്‍ അധ്യാപക ഒഴിവ്

പയ്യോളി: മേലടി ഗവ. ഫിഷറീസ് എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് 30ന് 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.