കാപ്പാട് ഗവണ്‍മെന്റ് മാപ്പിള യു.പി. സ്‌കൂളില്‍ അധ്യാപക ഒഴിവ്; അഭിമുഖം ജൂണ്‍ മൂന്നിന്


കാപ്പാട്: ഗവ മാപ്പിള യു.പി സ്‌കുളില്‍ അധ്യാപക ഒഴിവ്. ജൂനിയര്‍ ലാംഗേജ് ടീച്ചര്‍ (അറബിക്) തസ്തികയിലാണ് ഒഴിവുള്ളത്.

ദിവസക്കൂലി അടിസ്ഥാനത്തിലാണ് നിയമനം. ജൂണ്‍ 3ന് 10.30 നാണ് ഇന്ററവ്യൂ. ഉദ്ദ്യോഗര്‍ത്ഥികള്‍ ഒറിജിനില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ ഹാജരാവേണ്ടതാണ്.