Tag: heavy rain
കോഴിക്കോട് ഇന്ന് യെല്ലോ അലർട്ട്; മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത, ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദേശം
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 11 വരെ കേരളത്തിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കോഴിക്കോട് ഉൾപ്പെടെ ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം വയനാട്, കണ്ണൂ,ർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു; അടുത്ത അഞ്ച് ദിവസങ്ങളില്‍ കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കോഴിക്കോട്: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായും ഇത് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ അടുത്ത അഞ്ച് ദിവസം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24
കോഴിക്കോട് യെല്ലോ അലേർട്ട്, ചേറോട് മലോൽമുക്ക് രാമത്ത് മലയിടിഞ്ഞു, ജില്ലയിൽ 15 ക്യാമ്പുകളിലായി 196 കുടുംബങ്ങൾ
കോഴിക്കോട്: മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ഉൾപ്പെടെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്ര മഴമുന്നറിയിപ്പുകളില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങലിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരണം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും
കനത്ത മഴയിൽ നന്തിയിൽ ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നുവീണു; ശബ്ദംകേട്ട് പുറത്തേക്ക് ഓടിയതിനാൽ ഗൃഹനാഥൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
കൊയിലാണ്ടി: കനത്ത മഴയെ തുടർന്ന് നന്തിയിൽ വീട് തകർന്നു. വീരവഞ്ചേരി സ്വദേശി പുറത്തോട്ട് രാജീവിന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്. ഇന്ന് രാവിലെ 8 30 ഓടെയാണ് അപകടം നടന്നത്. ഓടും മേൽക്കൂരയും പൂർണമായും തകർന്നുവീണു. കഴുക്കോലും പട്ടികയും ഓടുകളും നശിച്ചു. രാജീവൻ അടുക്കളയിൽ നിൽക്കുമ്പോൾ വലിയ ശബ്ദത്തോടെ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. ഒച്ച കേട്ട്
ദുരിതപ്പെയ്ത്ത് തുടരുന്നു; കക്കയം ഡാം സൈറ്റ് റോഡ് മഴയില്‍ തകര്‍ന്നു, ഗതാഗതം ഭാഗികമായി നിരോധിച്ചു
പേരാമ്പ്ര: പേരാമ്പ്രയുടെ മഴയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രിയിലെ മഴയില്‍ കക്കയത്തുനിന്നും ഡാം സൈറ്റിലേക്ക് പോകുന്ന റോഡ് തകര്‍ന്നു. രാവിലെ ജോലിക്കെത്തിയവരാണ് റോഡ് ഇടിഞ്ഞതായി കണ്ടത്. ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുകയാണ്. ഡാം സൈറ്റിലേക്ക് പോകുന്ന വാഹനങ്ങള്‍ മാത്രമേ കടത്തിവിടുന്നുള്ളൂ. മഴ തുടര്‍ന്നാല്‍ റോഡ് പൂര്‍ണമായി തകരാനുള്ള സാധ്യതയുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത
കീഴരിയൂരിൽ വീട് തകർന്നു, കുറ്റ്യാടിയിൽ 23 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു; മലയോര മേഖലകളിൽ ഭീതിവിതച്ച് കനത്ത മഴ തുടരുന്നു
പേരാമ്പ്ര: ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. ജില്ലയിലെ ഓറഞ്ച് അലേർട്ടാണ് നിലനിൽക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഇന്നലെ മുതൽ ശക്തമായ മഴയാണ്. ഇതിനെ തുടർന്ന് പല പ്രദേശങ്ങളിലും ക്യാമ്പുകൾ തുറന്നു. മണ്ണിടിച്ചൽ, ഉരുൾപ്പൊട്ടൽ സാധ്യത കണക്കിലെടുത്ത് മുൻകരുതലിന്റെ ഭാഗമായാണ് ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്ന് കേന്ദ്ര
ഇന്ന് കൊയിലാണ്ടിയിൽ പെയ്തത് 29 മില്ലീമീറ്റര്‍ മഴ; കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു; മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോകാന്‍ ശ്രമിക്കുന്ന ബോട്ടുകള്‍ പിടിച്ചെടുക്കും
കൊയിലാണ്ടി: വടക്കൻ മേഖലകളിൽ മഴ കണക്കുന്നതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പ് ഏറെ ഗൗരവത്തോടെ കാണണമെന്നും അറിയിച്ചു. കൊയിലാണ്ടിയിൽ ഇന്ന് ലഭിച്ചത് 29 മില്ലീമീറ്റര്‍ മഴയാണ്. കോഴിക്കോട് 41.4 മില്ലീമീറ്റര്‍ മഴയും വടകര 27 മില്ലീമീറ്റര്‍ മഴയും ലഭിച്ചു. ഇടിമിന്നലോടുകൂടിയ
കനത്ത മഴ: ജില്ലയിൽ നാളെ നടത്താനിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ല; വിശദ വിവരങ്ങൾ അറിയാം
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചെങ്കിലും നാളെ നടത്തിനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍, പി.എസ്.സി പരീക്ഷകൾ എന്നിവയാണ് നടക്കുക. പരീക്ഷകൾക്കും റെഡ് കാർഡ്; കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാലിക്കറ്റ് സർവകലാശാല പരീക്ഷ
കനത്ത മഴ: കോഴിക്കോട് ജില്ലയിലെ പ്രൊഫെഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫെഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ആഗസ്റ്റ് 2,3,4 തിയ്യതികളിൽ കോഴിക്കോട് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി നൽകുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും