Tag: Health Department

Total 7 Posts

പഴകിയ അൽഫാം ചിക്കൻ, മന്തി റൈസ്, വൃത്തിയില്ലായ്മ; പയ്യോളിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന, പിടിവീണത് മൂന്ന് ഹോട്ടലുകള്‍ക്ക്

പയ്യോളി: നഗരസഭാ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ പയ്യോളിയിലെ ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. ടൗണിലെ പത്ത് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ മൂന്നെണ്ണത്തിനാണ് പിടിവീണത്. അജ്‌വ ഫാസ്റ്റ്‌ ഫുഡ്, പയ്യോളി ചിക്കൻ, ശബരി ഹോട്ടൽ എന്നവയ്ക്കാണ് നോട്ടീസ് നല്‍കിയത്. അജ്‌വയില്‍ നിന്ന്  പഴകിയ അൽഫാം ചിക്കനും  മന്തി റൈസും പിടികൂടി. ഉള്ളി കഴുകാതെ പാചകത്തിനെടുക്കുന്നതായി വ്യക്തമായതോടെയാണ്

വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി കൊയിലാണ്ടിയിൽ പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ആരോഗ്യമേള

കൊയിലാണ്ടി: പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ആരോഗ്യമേള ശ്രദ്ധേയമായി. പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള എസ്.എസ് മാളിൽ നടന്ന ആരോഗ്യമേള എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി.ശിവാനന്ദൻ, കൊയിലാണ്ടി നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.എം.സുഗതൻ, മൂടാടി പഞ്ചായത്ത്

കേരളത്തില്‍ കുരങ്ങുവസൂരി രോഗം സ്ഥിരീകരിച്ചു, ഇന്ത്യയിലെ ആദ്യ കേസ്; 11 പേര്‍ നിരീക്ഷണത്തില്‍; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്; രോഗത്തെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളും വിശദമായി അറിയാം

തിരുവനന്തപുരം: കേരളത്തില്‍ കുരങ്ങുവസൂരി (മങ്കി പോക്‌സ്) രോഗം സ്ഥിരീകരിച്ചു. യു.എ.ഇയില്‍ നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ 35 കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. കൊല്ലം ജില്ലക്കാരനാണ് രോഗി. വിമാനമിറങ്ങി നേരെ വീട്ടിലേക്കാണ് ഇദ്ദേഹം പോയത്. ഇദ്ദേഹവുമായി അടുത്തിടപഴകിയ 11 പേര്‍ നിരീക്ഷണത്തിലാണ്. വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍, അച്ഛന്‍,

മെഡിക്കൽ ക്യാമ്പുകളും ആരോഗ്യ വിദ്യാഭ്യാസ പ്രദർശനവും ഉൾപ്പെടെ വൈവിധ്യമായ പരിപാടികൾ; പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ശനിയാഴ്ച കൊയിലാണ്ടിയിൽ

കൊയിലാണ്ടി: നഗരസഭയുടെ സഹകരണത്തോടെ പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ആരോഗ്യമേള ജൂലൈ 16 ശനിയാഴ്ച നടക്കും. പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള എസ്.എസ് മാളിൽ രാവിലെ ഒമ്പത് മണി മുതലാണ് മേള. ബ്ലോക്ക് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചാണ് പന്തലായാനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള സംഘടിപ്പിക്കുന്നത്.

കൊയിലാണ്ടിയിൽ ജൂലൈ 16 ന് ആരോഗ്യമേള; ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി: ആരോഗ്യ വകുപ്പും പന്തലായിനി ബ്ലോക്ക് പഞ്ചായത്തും കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ നടത്തുന്ന ആരോഗ്യമേളയുടെ ലോഗോ പ്രകാശനം ചെയ്തു. ജൂലൈ 16 നാണ് കൊയിലാണ്ടിയിൽ ആരോഗ്യമേള നടക്കുക. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ലോഗോ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് അധ്യക്ഷനായി. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ അഡ്വ. കെ.സത്യൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്

ചെള്ള് ഒരു ഭീകരജീവിയാണ്; എന്താണ് ചെള്ള് പനിയെന്നും പ്രതിരോധിക്കാനായി എന്തെല്ലാം ശ്രദ്ധിക്കണമെന്നും അറിയാം

ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ സംസ്ഥാനത്ത് ചെള്ളുപനി ബാധയെ തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇതേ തുടര്‍ന്ന് പൊതുജനങ്ങളും നമ്മുടെ ആരോഗ്യ വകുപ്പുമെല്ലാം ജാഗ്രത പാലിക്കുകയാണ്. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ചെള്ള് പനി എന്ന രോഗത്തെ കുറിച്ച് കാര്യമായ അറിവില്ല. രോഗത്തെ കുറിച്ചും പ്രതിരോധമാര്‍ഗങ്ങളെ കുറിച്ചും വിശദമായി അറിയാം. എന്താണ് ചെള്ള് പനി? ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന

എച്ച്.വണ്‍.എന്‍.വണ്‍: ഉള്ളിയേരിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്

ഉള്ളിയേരി: ഉള്ളിയേരിയില്‍ പന്നിപ്പനി (എച്ച്.വണ്‍.എന്‍.വണ്‍) സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ആനവാതില്‍ ശിശുമന്ദിരത്തിനടുത്ത് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഉള്ളിയേരി സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് ഡോ. എം.എസ്.ബിനോയ് ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രതിരോധമ മരുന്ന് നല്‍കി. അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 13 പേരുടെ സ്രവം