Tag: facebook

Total 10 Posts

‘എനിക്ക് കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമാണ് ഈ കത്ത്’; നജീബ് മൂടാടിയ്ക്ക് 33 വര്‍ഷം മുമ്പ് അയച്ച കത്ത് ജന്മദിനത്തില്‍ പങ്ക് വച്ച് നടന്‍ സിദ്ദിഖ്

കൊയിലാണ്ടി: മലയാളികളുടെ പ്രിയ നടന്‍ സിദ്ദിഖിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേരാണ് സിദ്ദിഖിന് പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നത്. ജന്മദിനത്തില്‍ ലഭിച്ച അപൂര്‍വ്വവും വ്യത്യസ്തവുമായ ഒരു സമ്മാനമാണ് സിദ്ദിഖ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. മുപ്പത്തിമൂന്ന് വര്‍ഷം മുമ്പുള്ള ഒരു കത്ത്. എഴുത്തുകാരനായ നജീബ് മൂടാടി ഫേസ്ബുക്കില്‍ പങ്കുവച്ച കത്താണ് സിദ്ദിഖ് തനിക്ക് ലഭിച്ച പിറന്നാള്‍ സമ്മാനമെന്ന

പെണ്‍കുട്ടിയെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, സൗഹൃദത്തിനും ചാറ്റിങ്ങിനും ഒടുവില്‍ പ്രവാസിയില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശി പിടിയില്‍

തൃശൂര്‍: ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയില്‍ നിന്ന് പണം തട്ടിയ യുവാവ് പിടിയില്‍. കോട്ടയം പാമ്പാടി കുരിയന്നൂര്‍ കണ്ണന്‍ (34) ആണ് അറസ്റ്റിലായത്. തൃശൂര്‍ അന്തിക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ചിത്രവും പേരും ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. തുടര്‍ന്ന് പ്രവാസിയും അന്തിക്കാട് സ്വദേശിയുമായ യുവാവുമായി പ്രതി പരിചയത്തിലായി.

‘കുട്ടികളില്‍ സ്‌പോട്‌സ്മാന്‍ സ്പിരിറ്റ് വളര്‍ത്തണം മറിച്ച് ഇഷ്ട ടീം പരാജയപ്പെടുമ്പോള്‍ കരയിപ്പിച്ച് വീഡിയോ പ്രചരിപ്പിക്കുകയല്ല വേണ്ടത്’; അര്‍ജന്റീനയുടെ പരാജയത്തില്‍ കരയുന്ന കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

പേരാമ്പ്ര: ഖത്തറില്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം കഴിഞ്ഞു. ആരാധകര്‍ക്ക് നിരാശ പകര്‍ന്ന് അര്‍ജന്റീന പരാജയപ്പെട്ടു. തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി ട്രോളുകളും വീഡിയോകളും പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ ട്രോളുകള്‍ക്കൊപ്പം അര്‍ജന്റീനന്‍ കുട്ടി ആരാധകരുടെ സങ്കടങ്ങളും കരച്ചിലും ഇന്നലെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയുണ്ടായി. അര്‍ജന്റീന തോറ്റതില്‍ പൊട്ടിക്കരയുന്ന കുട്ടിയുടെയും, ബ്രസീല്‍ ഫാന്‍സുമായി തല്ലു കൂടുന്ന

പ്രണയിച്ചതിന്റെ പേരിൽ കൊല നടത്തി ജയിലിലായ കാമുകിമാരും കാമുകന്മാരും ഈ ജയിൽക്കഥകൾ കൂടി അറിയണം; റിനീഷ് തിരുവള്ളൂർ എഴുതുന്നു

റിനീഷ് തിരുവള്ളൂർ നീ ആ പൂവ് എന്ത് ചെയ്തു? ഏത് പൂവ്? ഞാൻ തന്ന രക്തനക്ഷത്രം പോലെ കടും ചുവപ്പ് നിറമാർന്ന ആ പൂവ്. ഓ അതോ. ആ അതുതന്നെ. തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്? ചവിട്ടിയരച്ചു കളഞ്ഞോ എന്നറിയാൻ. അങ്ങനെ ചെയ്തെങ്കിലെന്ത്? ഓ ഒന്നുമില്ല.അതെന്റെ ഹൃദയമായിരുന്നു. (പ്രേമലേഖനം – വൈക്കം മുഹമ്മദ്‌ ബഷീർ) പ്രണയിച്ചതിന്റെ പേരിൽ കൊലനടത്തി

“അതിനിടയിലാണ് മൗനം ഭേദിച്ച് അവളുടെ ശബ്ദമുയർന്നത്. ഇത് അയാളല്ലേ? നമ്മള് ടീവിയിലൊക്കെ കാണാറുള്ള മുഖത്ത് പാടുകളൊക്കെയുള്ള ആ സഖാവ്, ഞാനൊന്ന് സൂക്ഷിച്ച് നോക്കി”; കൽപ്പറ്റ മുൻ എം.എൽ.എ സി.കെ.ശശീന്ദ്രനെ അപ്രതീക്ഷിതമായി കണ്ടതിന്റെ അനുഭവം പങ്കുവെച്ചുള്ള പയ്യോളി സ്വദേശിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ

പയ്യോളി: സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി പയ്യോളി സ്വദേശിയുടെ ഹൃദയസ്പർശിയായ കുറിപ്പ്. കൽപ്പറ്റ മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ.ശശീന്ദ്രനെ അവിചാരിതമായി കണ്ട സന്ദർഭത്തെ കുറിച്ച് പയ്യോളി സ്വദേശിയായ നൗഷാദ് കൂനിയത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രി കാന്റീനിൽ വച്ചാണ് നൗഷാദും

‘കുരബഹുഭീകരം, ശുനകസമ്മേളനം, പഥികമനോഭയദായക രാഗം…’; നായ്ക്കളെ ശാന്തരാക്കാന്‍ ശാസ്ത്രീയ സംഗീതം മതിയെന്ന വാര്‍ത്തയെ ട്രോളുന്ന പാരഡി ഗാനം വൈറലാവുന്നു (വീഡിയോ കാണാം)

കൊയിലാണ്ടി: ഇടഞ്ഞ് നില്‍ക്കുന്ന നായ്ക്കളെ ശാന്തരാക്കാന്‍ ശാസ്ത്രീയ സംഗീതത്തിന് കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് ഇത്. തെരുവുനായ്ക്കളുടെ ആക്രമണം വലിയ വാര്‍ത്തയായ സാഹചര്യത്തില്‍ ഈ വാര്‍ത്തയ്ക്ക് പിന്നാലെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ നായ്ക്കള്‍ക്കായി പ്രത്യേകം ചിട്ടപ്പെടുത്തിയ ഒരു പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

‘തലശ്ശേരിക്കും മാഹിക്കും ഇടയില്‍ വച്ച് അവന്‍ എന്റെ പെങ്ങളുടെ രണ്ട് ഫോണും പാസ്‌പോര്‍ട്ടും അടങ്ങിയ ബാഗ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു, ഒടുവില്‍….’; ഹൃദയം നിറയ്ക്കുന്ന അനുഭവം പങ്കുവച്ച് നാദാപുരം സ്വദേശി

വടകര: ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ മനോഹരമായ അനുഭവം പങ്കുവച്ച് നാദാപുരം സ്വദേശി. തന്റെ സഹോദരി കാസര്‍കോഡ് നിന്ന് വടകരയിലേക്ക് ട്രെയിനില്‍ വരുന്നതിനിടെയുള്ള അനുഭവമാണ് നാദാപുരം സ്വദേശിയായ അര്‍ഷിദ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. നന്മയാല്‍ ഹൃദയം നിറയ്ക്കുന്ന അനുഭവക്കുറിപ്പ് ആയിരക്കണക്കിന് ആളുകള്‍ വായിക്കുകയും ലൈക്ക്/കമന്റ്/ഷെയര്‍ ചെയ്യുകയും ചെയ്തു. ട്രെയിന്‍ തലശ്ശേരിക്കും മാഹിക്കും ഇടയില്‍ എവിടെയോ എത്തിയപ്പോള്‍ പെങ്ങളുടെ രണ്ടുവയസുള്ള

‘ഏതോ പ്രാകൃത കാലത്ത് എത്തി നില്‍ക്കും പോലെ! വസ്ത്രത്തിന്റെ പേര് പറഞ്ഞ് ആര്‍ക്കും ബലാത്സംഗം ചെയ്യാം, കോടതി ഉണ്ടല്ലോ രക്ഷപ്പെടുത്താന്‍, ഇത് ഭരണഘടനാ സ്ഥാപനമോ സദാചാര കോടതിയോ?’; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജിയിലെ കോടതി പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം

കോഴിക്കോട്: എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധിയില്‍ കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധം. പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പരമാര്‍ശത്തിനെതിരെ രംഗത്തെത്തിയത്. കോഴിക്കോട് സെഷന്‍സ് കോടതിയുടെ പരാമര്‍ശം ജുഡീഷ്യല്‍ സംവിധാനത്തിന് മൊത്തത്തില്‍ നാണക്കേടാണെന്ന് അഡ്വ. സന്ധ്യ ജനാര്‍ദ്ദനന്‍ പിള്ള പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതിയുടെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാവണമെന്നും ജുഡീഷ്യറിയിലുള്ള

‘മുഖാമുഖം സംസാരിക്കുന്നത്ര സ്വകാര്യത’; പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്; സ്വകാര്യതയ്ക്ക് ഊന്നൽ നൽകുന്ന പുതിയ ഫീച്ചറുകൾ വിശദമായി അറിയാം

ലോകത്തെ ഏറ്റവും വലിയ ചാറ്റിങ് പ്ലാറ്റ്‌ഫോം ആണ് വാട്ട്‌സ്ആപ്പ്. ഫേസ്ബുക്കിന്റെ ഉടമയായ മെറ്റ പ്ലാറ്റ്‌ഫോംസിന്റെ കീഴിലുള്ള വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത് ലോകമാകെയുള്ള കോടിക്കണക്കിന് ജനങ്ങളാണ്. തങ്ങളുടെ ജനപ്രിയത വര്‍ധിപ്പിക്കാനായി പുതിയ പുതിയ ഫീച്ചറുകള്‍ മെറ്റ നിരന്തരമായി വാട്ട്‌സ്ആപ്പില്‍ കൂട്ടിച്ചേര്‍ക്കുകയാണ്. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള ഫീച്ചറുകളാണ് ഇപ്പോള്‍ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഉടമയായ മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ഇഷ്ടപ്പെട്ടവ ഉൾക്കൊള്ളിച്ച് ഫേവറെെറ്റ് ലിസ്റ്റുണ്ടാക്കാം, സുഹൃത്തുക്കളുടെ പോസ്റ്റുകളും മിസ്സാകില്ല! ഫെയ്സ്‌ബുക്കിൽ പുതിയ അപ്‌ഡേഷൻ; മാറ്റങ്ങൾ ഇങ്ങനെ…

ടിക് ടോക്കുമായുള്ള മത്സരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഫെയ്സ്‌ബുക്കിൽ പുതിയ അപ്‌ഡേഷൻ. സുഹൃത്തുക്കളുടെ എല്ലാ പോസ്റ്റുകളും ഉപഭോക്താക്കൾക്ക് കാണാനാകുന്ന തരത്തിലാണ് അപ്ഡേഷൻ. പുതിയ അപ്‌ഡേഷൻ മുഖേനെ ഫെയ്സ്‌ബുക്ക് ആപ്പിൽ ഫീഡ്‌സ് എന്ന പുതിയ ടാബ് ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഫീഡ്‌സെന്ന ടാബിൽ സുഹൃത്തുക്കൾ, പേജുകൾ, ഗ്രൂപ്പുകൾ, ആൾ (All) എന്നിങ്ങനെ നാല് പ്രത്യേക വിഭാ​ഗങ്ങളുണ്ടാകും. ഉപഭോക്‌താക്കൾക്ക് ഏറ്റവും ഇഷ്ടമുള്ള