Tag: Elathur Train Attack

Total 16 Posts

എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് ഒരാണ്ടിനിപ്പുറവും ട്രെയിന്‍ യാത്ര സുരക്ഷിതമല്ല; ജീവനക്കാര്‍ വരെ കൊല്ലപ്പെടുന്ന സാഹചര്യത്തിലും സുരക്ഷാ വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങുന്നു

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് നടന്നിട്ട് ഒരാണ്ട് തികഞ്ഞിരിക്കുകയാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേയില്‍ യാത്ര സുരക്ഷിതത്വം വര്‍ധിപ്പിക്കുമെന്ന് റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്നും ട്രെയിനുകളില്‍ സുരക്ഷിതമായ യാത്രയെന്നത് വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്. യാത്രക്കാര്‍ മാത്രമല്ല, റെയില്‍വേ ജീവനക്കാര്‍വരെ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ട്രെയിനില്‍ യാത്രക്കാരന്‍ ഒരു ടി.ടി.ഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയത് എലത്തൂര്‍ ട്രെയിന്‍

കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീ പിടിത്തം; ഒരു കോച്ച് പൂര്‍ണ്ണമായും കത്തി നശിച്ചു, തീ പിടിച്ചത് എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ പിടിച്ചു. 16306 നമ്പര്‍ കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ്  എക്‌സ്പ്രസിനാണ് പുലര്‍ച്ചെ ഒന്നരയോടെ തീ പിടിച്ചത്. തീ പിടിത്തത്തില്‍ ട്രെയിനിന്റെ പിന്നിലുള്ള ജനറല്‍ കോച്ച് പൂര്‍ണ്ണമായി കത്തി നശിച്ചു. സ്റ്റേഷന്‍ മാസ്റ്ററും മറ്റ് അധികൃതരും അറിയിച്ചതനുസരിച്ച് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. രാത്രി 2.20 ഓടെയാണ് തീ പൂര്‍ണ്ണമായി

എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ്: ഐ.ജി പി.വിജയനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

കോഴിക്കോട്: എലത്തൂര്‍ തീ വെപ്പ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഐ.ജി. പി.വിജയനെ സസ്‌പെന്റ് ചെയ്തു. ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയുമായുള്ള യാത്രാവിവരങ്ങള്‍ ചോര്‍ന്നത് വിജയന്‍ വഴിയാണ് എന്നാണ് റിപ്പോര്‍ട്ട്. കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ മുംബൈയില്‍ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി വിജയന്‍ ബന്ധപ്പെട്ടിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്: ഷാറൂഖ് സെയ്ഫിയെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയശേഷമാണ് റിമാന്റില്‍ അയച്ചത്. ഈ മാസം 27 വരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് ഷാരൂഖ് സെയ്ഫിയെ എന്‍.ഐ.എ സംഘം കോടതിയില്‍ ഹാജരാക്കിയത്. പ്രതിയുടെ വീട്ടില്‍ നിന്നും പിടികൂടിയ ഡിജിറ്റല്‍ രേഖകള്‍ എന്‍.ഐ.എ

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്; ഷാരൂഖ് സെയ്ഫ് സാക്കിര്‍നായിക്ക് ഉള്‍പ്പെടെയുള്ള തീവ്ര ഇസ്‌ലാമിക മതപ്രചാരകരുടെ ആശയങ്ങളെ പിന്തുടര്‍ന്നിരുന്നെന്ന് എന്‍.ഐ.എയും

ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫി സാക്കിര്‍ നായിക്ക് ഉള്‍പ്പെടെയുള്ള തീവ്ര ഇസ്ലാമിക ‘മത പ്രചാരക’രുടെ ആശയങ്ങളെ പിന്തുടര്‍ന്നിരുന്നതായി എന്‍.ഐ.എ. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഷഹീന്‍ബാഗില്‍ പത്തിടത്ത് പരിശോധന നടത്തിയതിന് പിന്നാലെയാണ് എന്‍.ഐ.എ ഇക്കാര്യം വിശദീകരിച്ചത്. സാക്കിര്‍ നായിക്കിന് പുറമേ പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താരിക് ജമീല്‍, ഇസ്റാര്‍ അഹമദ്, തൈമൂര്‍

എലത്തൂർ ട്രെയിൻ തീ വെപ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. യു.എ.പി.എ ഉൾപ്പെടെ ചുമത്തിയ സാഹചര്യത്തിൽ പ്രതിയ്ക്ക് ജാമ്യമനുവദിക്കാനുളള സാധ്യതയില്ലെന്നാണ് അന്വേഷണോദ്യോഗസ്ഥർ പറയുന്നത്. അതിനിടെ എൻ.ഐ.എ ഇന്നുതന്നെ കോടതിയിൽ റിപ്പോർട്ട് നൽകി ഷാരൂഖിനെ ഏറ്റെടുക്കാനുളള നടപടികൾ ആരംഭിക്കും. നേരത്തെ പോലീസ് കസ്‌റ്റഡി

തീയിട്ട ഡി 1 കോച്ചിൽ വീണ്ടും ഷാരൂഖ് സെയ്ഫി; എലത്തൂർ തീവണ്ടി ആക്രമണ കേസിലെ പ്രതിയെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുത്തു

കണ്ണൂര്‍: എലത്തൂരിലെ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുമായി കണ്ണൂര്‍ റെയില്‍ വെ സ്റ്റേഷനിലെത്തിച്ച് തെളിവെടുത്തു. പ്രതി തീയിട്ട ഡി 1 കോച്ചിലെത്തിച്ചാണ് പോലീസിന്റെ തെളിവെടുപ്പ് നടത്തിയത്. അതീവ സുരക്ഷയിലാണ് പ്രതിയെ മുഖം മറച്ചുകൊണ്ട് കണ്ണൂരിലെത്തിച്ച് തെളിവെടുത്തത്. ആക്രമണമുണ്ടായ ഡി-1 കോച്ച് ഉള്‍പ്പെടെ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ രണ്ടുകോച്ചുകള്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്. മാത്രമല്ല,

‘ആക്രമണത്തിനിടെ മൂന്ന് പേര്‍ മരിച്ചതില്‍ പങ്കില്ല’; ആരെയും തള്ളിയിട്ടിട്ടില്ലെന്നും പ്രതിയുടെ മൊഴി, എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസില്‍ ഷാരൂഖ് സെയ്ഫിയെ ഇന്ന് തെളിവിടുപ്പിന് കൊണ്ടുപോയേക്കും

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും. ആരോഗ്.പ്രശ്‌നങ്ങള്‍ ഉന്നയിച്ച ഷാരൂഖിനെ രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനാക്കും. ഇതിന് ശേഷമാകും തെളിവെടുപ്പിന് കൊണ്ടുപോകുന്ന കാര്യത്തില്‍ അന്തിമതീരുമാനം. അതേസമയം ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പ്രതി കാര്യമായി ഒന്നും പറഞ്ഞിട്ടില്ല. കേരളത്തില്‍

ലക്ഷ്യമിട്ടത് ട്രെയിനിന്റെ ഒരു കോച്ച് പൂര്‍ണ്ണമായി കത്തിക്കാന്‍, ഷാരൂഖിനെ കേരളത്തിലെത്തിച്ചത് കൃത്യമായ ആസൂത്രണത്തോടെ; എലത്തൂര്‍ തീവെപ്പ് കേസില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുമാണ് (ഐ.ബി) തീവ്രവാദ ബന്ധം സ്ഥിരീകരിച്ചത്. വിശദമായ അന്വേഷണത്തിനൊടുവിലാണ് ഏജന്‍സികള്‍ ഈ നിഗമനത്തിലെത്തിയത്. ഐ.ബിയാണ് എലത്തൂര്‍ ട്രെയിന്‍ തീ വെപ്പില്‍ പ്രധാനമായി അന്വേഷണം നടത്തി കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. ഈ വിവരങ്ങളുടെ

എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫിയെ റിമാന്റ് ചെയ്തു, മജിസ്‌ട്രേറ്റ് പ്രതിയെ കണ്ടത് ആശുപത്രിയിലെത്തി

കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ തീ വെച്ച കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ റിമാന്റ് ചെയ്തു. ഈ മാസം 28 വരെയാണ് പ്രതിയെ റിമാന്റ് ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പൊലീസ് സെല്ലിലെത്തിയാണ് മജിസ്‌ട്രേറ്റ് ഷാരൂഖിനെ കണ്ടത്. കോടതിയിലെത്തിച്ച് ഹാജരാക്കാന്‍ കഴിയാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് പ്രതിയെ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി കണ്ടത്. അതേസമയം ഷാരൂഖിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന്