Tag: dilsha prasannan

Total 15 Posts

കാര്യങ്ങൾ മുഖത്ത് നോക്കി പറയണം, സുഖിപ്പിക്കാൻ വേണമെങ്കിൽ ദിൽഷയെയും റിയാസിനെയും വിളിക്കുമെന്ന് പറയാം; എന്റെ കല്യാണത്തിന് വിളിച്ചില്ലെങ്കിൽ അവരെന്താ അവരുടെ കാര്യങ്ങൾ നോക്കില്ലെ? തുറന്നടിച്ച് ഡോ.റോബിൻ |Big Boss Season 4| Dilsha Prasanan| Dr Robin| Arathi Podi| Riyas|

ബി​ഗ് ബോസ് സീസൺ നാല് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും സീസണിലെ പ്രധാന എതിരാളികളായ ദിൽഷയോടും റിയാസിനോടുമുള്ള മനോഭാവത്തിൽ‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് ഡോ.റോബിൻ. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരോടും ഇപ്പോഴും തുടരുന്ന നീരസം താരം വ്യക്തമാക്കിയത്. റിയാസുമായുള്ള പ്രശ്നത്തെ തുടർന്നായിരുന്നു റോബിന് ബി​ഗ് ബോസിൽ നിന്ന് അപ്രതീക്ഷിതമായി പുറത്ത് പോകേണ്ടി വന്നത്. എന്നാൽ ബി​ഗ് ബോസിനുള്ളിൽ

ബിഗ് ബോസ് വിജയി ദില്‍ഷയുടെ കൊയിലാണ്ടിയിലെ പുതിയ വീട് കാണാന്‍ റംസാന്‍ എത്തി; ആട്ടവും പാട്ടുമെല്ലാമായി ഗൃഹപ്രവേശനം ആഘോഷമാക്കി ദില്‍ഷ, പുതിയ വീഡിയോ പുറത്ത് | Dilsha Prasannan | Dancer Ramzan Muhammed | New Home | Viral Video

ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസണ്‍ വിജയിയാണ് കൊയിലാണ്ടി സ്വദേശിനിയും ഡാന്‍സറുമായ ദില്‍ഷ പ്രസന്നന്‍. കഴിഞ്ഞ ദിവസമായിരുന്നു തന്റെ നാടായ കൊയിലാണ്ടിയില്‍ നിര്‍മ്മിച്ച ദില്‍ഷയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ്. ലളിതമായി നടത്തിയ ചടങ്ങിന്റെ വിശേഷങ്ങള്‍ അന്ന് പുറത്തുവിട്ട ചെറു വീഡിയോയിലൂടെ ആരാധകരുമായി ദില്‍ഷ പങ്കുവച്ചിരുന്നു. ഗൃഹപ്രവേശനത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ മറ്റൊരു വീഡിയോയിലൂടെ

ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നന് സ്വന്തം നാടായ കൊയിലാണ്ടിയില്‍ വീടുയര്‍ന്നു; പുതിയ വീടിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് താരം (വീഡിയോ കാണാം)

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഇക്കഴിഞ്ഞ സീസണിലെ വിജയിയാണ് ദില്‍ഷ പ്രസന്നന്‍. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിനിയായ ദില്‍ഷ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് ടെലിവിഷന്‍ രംഗത്തേക്ക് വരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ ദില്‍ഷ പല വിവാദങ്ങളെയും അതിജീവിച്ചാണ് ബിഗ് ബോസ് വിജയിയുടെ കിരീടം

ചുവപ്പില്‍ തിളങ്ങി കൊയിലാണ്ടിയുടെ താരം ദില്‍ഷ പ്രസന്നന്റെ ക്രിസ്മസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

ബിഗ് ബോസ് സീസണ്‍ 4 സൃഷ്ടിച്ച ഓളം ഷോ കഴിഞ്ഞ മാസങ്ങള്‍ക്കിപ്പുറവും പൂര്‍ണമായി അവസാനിച്ചുവെന്ന് പറയാറിയിട്ടില്ല. മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് വീട്ടില്‍ തുടങ്ങിയ തര്‍ക്കങ്ങളും അഭിപ്രായ ഭിന്നതകളും ഇപ്പോഴും പലയിടങ്ങളിലും ചര്‍ച്ചയാവാറുമുണ്ട്. അതുകൊണ്ടുതന്നെ ഷോയിലെ മത്സരാര്‍ത്ഥികളുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഇപ്പോഴും താല്‍പര്യം ഏറെയാണ്. ഷോയിലെ ടൈറ്റില്‍ വിന്നറായ ദില്‍ഷ പ്രസന്നന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍

”ആ വീഡിയോയില്‍ ഞാന്‍ എവിടേയും കാശ് ഇന്‍വെസ്റ്റ് ചെയ്യണമെന്നോ മറ്റോ പരാമര്‍ശിച്ചിട്ടില്ല”; വിവാദ വീഡിയോ ഡിലീറ്റ് ചെയ്തതിനു പിന്നാലെ വിശദീകരണവുമായി ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നന്‍

തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയുമായി ബന്ധപ്പെട്ട് ഖേദം പ്രകടിപ്പിക്കുകയാണ് ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ദില്‍ഷ പ്രസന്നന്‍. ദില്‍ഷ പോസ്റ്റു ചെയ്ത വീഡിയോയ്‌ക്കെതിരെ ബിഗ് ബോസില്‍ കൂടെയുണ്ടായിരുന്ന താരങ്ങളടക്കം നിരവധി പേര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് ദില്‍ഷ വീഡിയോ ഡിലീറ്റ് ചെയ്തത്. ”ഞാന്‍ ഇപ്പോള്‍ ഈ വീഡിയോ ഇടാന്‍ കാരണമുണ്ട്. നിങ്ങള്‍ക്കെല്ലാം

‘ജന്മനാട്ടിൽ ലഭിച്ച സ്വീകരണം ഏറെ വിലമതിക്കുന്നത്’; ബിഗ് ബോസ് വിജയി ദിൽഷാ പ്രസന്നന് ഊഷ്മളമായ സ്വീകരണമേകി കൊയിലാണ്ടി

കൊയിലാണ്ടി: ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസണിലെ വിജയിയും കൊയിലാണ്ടി സ്വദേശിനിയുമായ ദില്‍ഷാ പ്രസന്നന് ജന്മനാടിന്റെ അനുമോദനം. കൊയിലാണ്ടി പൗരാവലി സംഘടിപ്പിച്ച ‘ഹൃദയസ്മിതം’ എന്ന അനുമോദന പരിപാടി വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് കൊയിലാണ്ടി ടൗണ്‍ഹാളിലാണ് നടന്നത്. വടകര പാര്‍ലമെന്റ് അംഗം കെ.മുരളീധരന്‍, കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ

ദില്‍ഷയ്ക്ക് കൊയിലാണ്ടിയുടെ ‘ഹൃദയസ്മിതം’; ബിഗ് ബോസ് വിജയി ദില്‍ഷാ പ്രസന്നന് കൊയിലാണ്ടി പൗരാവലിയുടെ അനുമോദനം വെള്ളിയാഴ്ച

കൊയിലാണ്ടി: ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസണിലെ വിജയിയും കൊയിലാണ്ടി സ്വദേശിനിയുമായ ദില്‍ഷാ പ്രസന്നന് അനുമോദനവുമായി കൊയിലാണ്ടി പൗരാവലി. ഒക്ടോബര്‍ 21 വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് കൊയിലാണ്ടി ടൗണ്‍ഹാളില്‍ വച്ചാണ് അനുമോദന പരിപാടി ‘ഹൃദയസ്മിതം’ നടക്കുക. കൊയിലാണ്ടിയുടെ തീരപ്രദേശം കേന്ദ്രീകരിച്ചുള്ള പൗരാവലിയാണ് ദില്‍ഷയ്ക്ക് അനുമോദനം സംഘടിപ്പിക്കുന്നത്. വടകര

‘കിടിലന്‍ നാട്, സ്‌നേഹമുള്ള ആളുകള്‍, കൊയിലാണ്ടിക്കാരിയാണെന്നതില്‍ അഭിമാനം’; ജന്മനാടിനെ കുറിച്ച് വാചാലയായി ബിഗ് ബോസ് സീസണ്‍-4 താരം ദില്‍ഷ പ്രസന്നന്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: ജന്മനാടിനെ കുറിച്ച് വാചാലയായി ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദില്‍ഷ കൊയിലാണ്ടിയെ കുറിച്ച് സംസാരിച്ചത്. കൊയിലാണ്ടിക്കാരിയാണെന്നതില്‍ തനിക്ക് അഭിമാനമാണെന്ന് ദില്‍ഷ അഭിമുഖത്തില്‍ പറഞ്ഞു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഇക്കഴിഞ്ഞ സീസണിലെ വിജയിയാണ് ദിൽഷ. ‘കൊയിലാണ്ടി നല്ല കിടിലന്‍ നാടാണ്. എനിക്ക്

‘കൊയിലാണ്ടിയോ? അതെവിടെയോ കേട്ടിട്ടുണ്ടല്ലോ’; ദില്‍ഷയുടെ നാട്ടിലെത്തി ഡോ. റോബിന്‍ തേച്ചൊട്ടിച്ചെന്ന് ആരാധകര്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: ബിഗ് ബോസ് താരമായ ഡോ. റോബിന്‍ രാധാകൃഷ്ണന് കൊയിലാണ്ടിയില്‍ വന്‍ സ്വീകരണമാണ് ഇന്ന് ആരാധകര്‍ നല്‍കിയത്. തനിക്ക് വലിയ സ്വീകരണമൊരുക്കിയ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തച്ചാണ് ഡോക്ടര്‍ റോബിന്‍ മടങ്ങിയത്. ഡോ. ജെപീസ് ക്ലാസസിന്റെ കൊയിലാണ്ടിയിലെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്യാനായാണ് ബിഗ് ബോസ് സീസണ്‍ നാലിലെ മത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ എത്തിയത്. Related News: ബിഗ്

‘കൊയിലാണ്ടിയില്‍ വരണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു, ഇത് എന്റെയും കൂടെ നാടാണ്’; ആരാധകരെ ആവേശത്തിലാഴ്ത്തി ബിഗ് ബോസ് താരം ഡോ. റോബിന്‍ കൊയിലാണ്ടിയില്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് ബിഗ് ബോസ് സീസൺ നാലിലെ മത്സരാര്‍ത്ഥിയായിരുന്ന ഡോ. റോബിന്‍ രാധാകൃഷ്ണന്‍ കൊയിലാണ്ടിയില്‍. ഡോ. ജെപീസ് ക്ലാസസിന്റെ കൊയിലാണ്ടിയിലെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്യാനായാണ് റോബിന്‍ കൊയിലാണ്ടിയിലെത്തിയത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന്റെ സമീപം എസ് എസ്സ് മാളിലാണ് കോച്ചിങ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. ആര്‍പ്പുവിളിയുടെയും കയ്യടികളുടെയും നിറഞ്ഞ അകമ്പടിയിലാണ് റോബിന്‍ വേദിയിലെത്തിയത്.