Tag: death
കൊയിലാണ്ടി കോമത്ത് കരപിലാവുള്ളതില്‍ ബാലാമണി അന്തരിച്ചു
കൊയിലാണ്ടി: കോമത്ത് കരപിലാവുള്ളതില്‍ ബാലാമണി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. പരേതനായ ബാലകൃഷ്ണനാണ് ഭര്‍ത്താവ്. മക്കള്‍: ബാബുരാജ്, ബബിത ( സീനിയര്‍ ക്ലാര്‍ക്ക് കോര്‍പ്പറേഷന്‍ കോഴിക്കോട്) മരുമക്കള്‍: ശ്രീനിവാസന്‍, സീന. സഹോദരങ്ങള്‍: സരോജിനി, സരസ്, സുമതി, കൃഷ്ണന്‍, അജിത, ബാബുരാജ്, പരേതയായ സാവിത്രി. സഞ്ചയനം വെള്ളിയാഴ്ച നടക്കും. summary: Koyalandy Komath Karapila Balamani passed away
കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിൽ പതിനേഴുകാരൻ മുങ്ങിമരിച്ചു
കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. നമ്പ്രത്തുകര പുളക്കികുനി മുഹമ്മദ് ഷാമിലാണ് മുങ്ങിമരിച്ചത്. 17 വയസാണ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം സംഭവിച്ചത്. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു ഷാമിൽ. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് എത്തിയാണ് വിദ്യാർത്ഥിയെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടനെ കൊയിലാണ്ടി താലൂക്ക്
സംസ്ഥാന പാതയിൽ കന്നൂരിലെ വാഹനാപകടം; കാറും ബൈക്കും കൂട്ടിയിട്ടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കക്കഞ്ചേരി സ്വദേശി മരിച്ചു
കൊയിലാണ്ടി: കന്നൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മുണ്ടോത്ത് കക്കഞ്ചേരി എളേടത്ത് പറമ്പത്ത് പ്രണൂപ് ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ കന്നൂര് അങ്ങാടിയിലാണ് അപകടമുണ്ടായത്. കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു
ഉള്ളിയേരിയില്‍ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍
ഉള്ളിയേരി: ഉള്ളിയേരിയില്‍ വയോധികനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഒറവില്‍താഴ താഴെ മലയില്‍ ബാലനാണ് മരിച്ചത്. 70 വയസായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ 18 അടിയോളം താഴ്ചയുളള കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനു സമീപത്തെ ആളൊഴിഞ്ഞ കിണറ്റിലാണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനകള്‍ എത്തിയാണ് മൃതദേഹം കിണറില്‍ നിന്ന്
ചേമഞ്ചേരി വെള്ളാക്കോട്ട് കമലാക്ഷി അമ്മ അന്തരിച്ചു
ചേമഞ്ചേരി: വെള്ളാക്കോട്ട് കമലാക്ഷി അമ്മ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. പരേതനായ വെള്ളാക്കോട്ട് നാരായണൻ നായരുടേയും മാടഞ്ചേരി പാവുക്കുട്ടി അമ്മയുടേയും മകളാണ്. സഹോദരങ്ങൾ അശോകൻ വെള്ളാക്കോട്ട് (മുൻ പോസ്റ്റ്മാൻ, ചേമഞ്ചേരി), പത്മാവതി, പങ്കജാക്ഷി, കുഞ്ഞിലക്ഷ്മി, പരേതരായ ശങ്കരൻ നായർ, ദേവി അമ്മ, വത്സൻ. സഞ്ചയനം ബുധനാഴ്ച നടക്കും. summary: Chemancherry Vellakot Kamalakshi Amma passed away
സൈനികനായിരുന്ന കൊല്ലം ഉണ്യേച്ചംപൊയിൽ നയനത്തിൽ കുട്ടൻ നായർ അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം ഉണ്യേച്ചംപൊയിൽ നയനത്തിൽ കുട്ടൻ നായർ (മുൻ ആർമ്മി) അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: താര, പ്രശാന്ത് (വാട്ടർ അതോറിറ്റി), മനോജ് (മെഡിക്കൽ റപ്പ്). മരുമക്കൾ: ബാലകൃഷ്ണൻ (മുൻ കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാരൻ), ദിവ്യ, മിലിത. സഞ്ചയനം വ്യാഴാഴ്ച നടക്കും.
മണിയൂര്‍ വയല്‍പീടികയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അന്തരിച്ചു
മണിയൂര്‍: മണിയൂര്‍ സൗത്ത് വയല്‍ പീടികയില്‍ ഇഖ്ബാലിന്റെ മകന്‍ മാസിന്‍ ഇഖ്ബാല്‍ അന്തരിച്ചു. ഏഴ് വയസ്സായിരുന്നു. തുറയൂര്‍ ജെംസ് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പനിയെത്തുടര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മാതാവ്: ഹസ്‌ന, സഹോദരങ്ങള്‍: യുംന ഇഖ്ബാല്‍, മുഹമ്മദ് ഐസില്‍ ഇഖ്ബാല്‍. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അനുശോചിച്ച് തുറയൂര്‍ ജെംസ് സ്‌കൂളിന് ഇന്ന്
ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പയ്യോളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു
മനാമ: ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പയ്യോളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. മൂന്നുകുണ്ടന്‍ചാലില്‍ സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. ബഹ്‌റൈനിലെ സല്ലാഖിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ സിദ്ധാര്‍ത്ഥിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബഹ്‌റൈനില്‍ ഡെലിവറി പേഴ്‌സണായി
ചേമഞ്ചേരി തുവ്വപ്പാറ എളളിൽ കല്യാണി അന്തരിച്ചു
ചേമഞ്ചേരി: തുവ്വപ്പാറ എളളിൽ കല്യാണി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. പരേതനായ ചെക്കൂട്ടിയാണ് ഭർത്താവ്. മക്കൾ: ഗോപാലൻ, കൃഷ്ണൻ, കരുണൻ, ചോയിക്കുട്ടി, പത്മിനി, ശശി, പരേതനായ ശ്രീധരൻ. മരുമക്കൾ: സുജാത, സാവിത്രി, സുധ, ജയ, കുമാരൻ, ബിജിത. summary: Kalyani passed away in Chemancheri Tuvvapara
അരിക്കുളം കണ്ണമ്പത്ത് പുന്നക്കണ്ടി നാരായണി അന്തരിച്ചു
അരിക്കുളം: കണ്ണമ്പത്ത് പുന്നക്കണ്ടി നാരായണി അന്തരിച്ചു. അൻപത്തിഏഴ് വയസ്സ് ആയിരുന്നു. പുന്നക്കണ്ടി കുഞ്ഞിക്കണ്ണനാണ് ഭർത്താവ്. മക്കൾ: വിനോദൻ ( സി.പി.എം പൂഞ്ചോല നഗർ ബ്രാഞ്ച് അംഗം), വിനീത (സി.പി.എം കൊഴുക്കല്ലൂർ വെസ്റ്റ് ബ്രാഞ്ച് മെമ്പർ), ബിജു എന്നിവരാണ്. മരുമക്കൾ: ചന്ദ്രൻ (കൊഴുക്കല്ലൂർ), രഞ്ജിനി, രബിഷ (അദ്ധ്യാപിക ചാവട്ട് എ.എൽ.പി സ്കൂൾ) സഹോദരങ്ങൾ: ജാനകി, കല്യാണി കുഞ്ഞിക്കണ്ണൻ