Tag: death

Total 361 Posts

വടകര അറക്കിലാട് മധ്യവയസ്‌കന്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് വീടിനു സമീപത്തെ വയലിലെ വെള്ളത്തില്‍ നിന്ന്

വടകര: അറക്കിലാട് വയലിലെ വെള്ളത്തില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. പുത്തൂര്‍ ആയാടത്ത് താഴക്കുനി ഹാരിസി(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനടുത്ത് വയല്‍പീടികക്കു സമീപത്തെ വയലിലെ വെള്ളത്തില്‍ നിന്നാണ് ഇന്ന് രാവിലെ ഒമ്പതരയോടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി വയല്‍പീടികയില്‍ നിന്നു വീട്ടിലേക്കുള്ള സാധനങ്ങളുമായി മടങ്ങുമ്പോഴാണ് സംഭവമെന്നു കരുതുന്നു. രാത്രി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നു വീട്ടുകാരും സമീപവാസികളും

പിക്കപ്പ് ഉന്തികയറ്റുന്നതിനിടെ പിറകോട്ടു നീങ്ങി; പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശി മരിച്ചു

പേരാമ്പ്ര: പിക്കപ്പ് തട്ടി പരിക്കേറ്റ് ചികിത്സയാലായിരുന്ന കൂത്താളി സ്വദേശി മരിച്ചു. കൂത്താളിയിലെ ഈരാഞ്ഞീമ്മല്‍ ചാലില്‍ മീത്തല്‍ അമ്മത് ആണ് മരിച്ചത്. അറുപത് വയസാണ്. മണലുമായി വന്ന പിക്കപ്പ് ലോറിക്ക് റോഡിലെ കയറ്റം കയറാൻ സാധിക്കാതായതോടെ ഏതാനും പേര്‍ തള്ളി കയറ്റുകയായിരുന്നു. ഇതിനിടയിൽ വാഹനം പിറകോട്ട് നീങ്ങിയതിനെ തുടർന്ന് റോഡരികിൽ നില്‍ക്കുകയായിരുന്ന അമ്മതിനെ തട്ടുകയായിരുന്നു. പരിക്കേറ്റ് കോഴിക്കോട്

കീഴരിയൂർ പാറോളി മീനാക്ഷി അമ്മ അന്തരിച്ചു

കീഴരിയൂർ: പാറോളി മീനാക്ഷി അമ്മ അന്തരിച്ചു. 86 വയസാണ്. പരേതനായ ശങ്കരൻനായറാണ് ഭർത്താവ്. മക്കൾ: ബാലകൃഷ്ണൻ, ശശി (മണ്ഡലം കോൺഗ്രസ് കമ്മിറ്റി സിക്രട്ടറി). മരുമകൾ: ലജിത അമ്മാറത്ത് (മേപ്പയ്യൂർ). സഹോദരങ്ങൾ: നാരായണൻ നായർ, പരേതരായ ഗോപാലൻ നായർ ,ഗംഗാധരൻ നായർ,നാരായണി അമ്മ. Summary: keezhariyoor meenakshi amma passed away

ഓട്ടോയ്ക്ക് കുറുകെ ചാടി തെരുവുനായ, വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറിഞ്ഞു; കോഴിക്കോട് തൊണ്ടയാട് ഓട്ടോ ​ഡ്രെെവർക്ക് ദാരുണാന്ത്യം

കോഴിക്കോട്: തെരുവ് നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് വെ​ട്ടി​ച്ച ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രെെവർ മരിച്ചു. കോ​ഴി​ക്കോ​ട് പൊ​റ്റ​മ​ല്‍ സ്വ​ദേ​ശി ക​ന​ക​നാ​ണ് മ​രി​ച്ച​ത്. തൊ​ണ്ട​യാ​ട് ബൈ​പാ​സ് ജം​ഗ്ഷ​നി​ല്‍ ഇ​ന്ന് രാ​വി​ലെയാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈപ്പാസില്‍ വെച്ച്‌ നായ ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. തുടർന്ന് ഓട്ടോ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറിയുകയായിരുന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ക​ന​ക​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും

ചെങ്ങോട്ടുകാവ് ഒറോട്ടുകുനി കാര്‍ത്ത്യായനി അന്തരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എടക്കുളം ഒറോട്ടുകുനി കാര്‍ത്ത്യായനി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. സഹോദരങ്ങള്‍: ഒ.കെ.ബാലകൃഷ്ണന്‍(വിമുക്തഭടന്‍), ശാന്ത, ഒ.കെ.ഗംഗാധരന്‍(വിമുക്തഭടന്‍), രാധ, പരേതയായ ദേവകി. summary: chegoottukav orottukunini karthiyayani passed away

മുചുകുന്ന് കൗസ്തുഭത്തില്‍ രാഘവന്‍ നായര്‍ അന്തരിച്ചു

കൊയിലാണ്ടി: മുചുകുന്ന് കൗസ്തുഭത്തില്‍ രാഘവന്‍ നായര്‍ അന്തരിച്ചു. റിട്ട.സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനായിരുന്നു. എണ്‍പത് വയസ്സായിരുന്നു. ഭാര്യ: ബാലാമണി. മക്കള്‍: ഷീബ, ദീപ. മരുമക്കള്‍: ശശി(റിട്ട.സബ്ബ് ഇന്‍സ്‌പെകടര്‍ വടകര), വിനോദ് (ബിസിനസ്സ്) സഞ്ചയനം വെള്ളിയാഴ്ച. summary: kausthubatthil ragavan nair passed away at muchukunnu

മേപ്പയൂര്‍ കളരിക്കണ്ടി കുമാരന്‍ നായര്‍ അന്തരിച്ചു

മേപ്പയൂര്‍: മഠത്തും ഭാഗം, കളരിക്കണ്ടി കുമാരന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തി അഞ്ച് വയസ്സായിരുന്നു. ഓമന അമ്മയാണ് ഭാര്യ. മക്കള്‍: സജീല, ഉഷ, വാസന്തി, സജിത. മരുമക്കള്‍: സദാനന്ദന്‍, വത്സരാജ്, അനില്‍കുമാര്‍, സുധാകരന്‍. സഹോദരങ്ങള്‍: കമലാക്ഷി അമ്മ, സരോജിനി അമ്മ, പരേതരായ ഗോവിന്ദന്‍ നായര്‍ ,കുഞ്ഞിരാമന്‍ നായര്‍. summary: meppayoor kalarikandi kumaran nair passed away

ഗര്‍ഭപാത്രം നീക്കം ചെയ്ത കാര്യം അറിഞ്ഞത് പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകുമ്പോള്‍; പ്രസവത്തെ തുടര്‍ന്ന് മരിച്ച വട്ടോളി സ്വദേശി ദിബിഷയ്ക്ക് ഒരാണ്ടിനിപ്പുറവും നീതി കിട്ടിയിട്ടില്ലെന്ന് ബന്ധുക്കള്‍

കക്കട്ടില്‍: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് മരണമടഞ്ഞ വട്ടോളി സ്വദേശി ദിബിഷയുടെ വേര്‍പാടിന് ഒരാണ്ട് തികയുമ്പോഴും നീതി ലഭിച്ചില്ലെന്ന് കുടുംബം. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ദിബിഷയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആശുപത്രിയ്‌ക്കെതിരെ നടപടിയുണ്ടാവാത്തതില്‍ കുടുംബത്തിന് അതൃപ്തിയുണ്ട്. ദിബിഷയുടെ ഗര്‍ഭപാത്രം തങ്ങളുടെ സമ്മതമില്ലാതെ നീക്കം ചെയ്തതായും ഈ

ഊരള്ളൂര്‍ പുനൂര്‍ കുന്നുമ്മല്‍ കണ്ടി മാധവി അന്തരിച്ചു

കൊയിലാണ്ടി: ഊരള്ളൂര്‍ നടുവിലക്കണ്ടി താമസിക്കും പുനൂര്‍ കുന്നുമ്മല്‍ കണ്ടി മാധവി അന്തരിച്ചു. എണ്‍പത്തി ഏഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ചക്കിട്ട കണ്ടി ചാത്തു. മക്കള്‍: ഭാസ്‌ക്കരന്‍, ഗംഗാധരന്‍, രാജന്‍, ബാലകൃഷ്ണന്‍, ശാന്ത, പുഷ്പ, തങ്കമണി. മരുമക്കള്‍: കൃഷ്ണദാസ് പാലത്ത്, വസന്തന്‍ കൊമ്മേരി, ചന്ദ്രന്‍ അണേല കടവ്, ശോഭ ഊരള്ളൂര്‍, പത്മിനി മാങ്കാവ്, പ്രേമലത കുട്ടമ്പൂര്‍, ഉഷ

കൊഴുക്കല്ലൂര്‍ മാമ്പൊയില്‍ കുനിയില്‍ ശകുന്തള അന്തരിച്ചു

കൊഴുക്കല്ലൂര്‍: മാമ്പൊയില്‍ കുനിയില്‍ ശകുന്തള അന്തരിച്ചു. എഴുപത്തി അഞ്ച് വയസ്സായിരുന്നു. പരേതനായ സ്വാതന്ത്ര്യ സമര സേനാനി വി കെ ഗോപാലന്‍ വൈദ്യരുടെ മകളാണ്. മകന്‍: എം.കെ.രഘുനാഥ് (സിവില്‍ സപ്ലൈസ്, കോഴിക്കോട്) മരുമകള്‍: ഡോ: ദില്‍ഷ (മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട്) സഹോദരി: രുഗ്മിണി.എം.കെ. ശവസംസകാരം ഇന്ന് വൈകീട്ട് 3 മണി വീട്ടുവളപ്പില്‍. summary: Mamboil Kuni