ചെങ്ങോട്ടുകാവ് ഒറോട്ടുകുനി കാര്‍ത്ത്യായനി അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എടക്കുളം ഒറോട്ടുകുനി കാര്‍ത്ത്യായനി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു.

സഹോദരങ്ങള്‍: ഒ.കെ.ബാലകൃഷ്ണന്‍(വിമുക്തഭടന്‍), ശാന്ത, ഒ.കെ.ഗംഗാധരന്‍(വിമുക്തഭടന്‍), രാധ, പരേതയായ ദേവകി.

summary: chegoottukav orottukunini karthiyayani passed away