Tag: accident

Total 575 Posts

മേപ്പയ്യൂരില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

മേപ്പയ്യൂര്‍: മേപ്പയ്യുര്‍ കൂനംവളളിക്കാവില്‍ കാറും ഓട്ടോറിക്ഷയും തമ്മിലിടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനുമാണ് പരിക്കേറ്റത്. പേരാമ്പ്ര ഭാഗത്തു നിന്നു വരുന്ന കാറും മേപ്പയ്യൂരില്‍ നിന്നും വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ മേപ്പയ്യൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

പേരാമ്പ്രയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര പയ്യോളി വടകര റോഡ് ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. വാല്യക്കോട് മത്തത്ത് മീത്തല്‍ അനില്‍ രാജ്(32), ജോബി കൊറോത്ത് (44)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലൂണാര്‍ ടൂറിസ്റ്റ് ഹോമിനു സമീപം വെള്ളിയാഴ്ച്ച രാത്രി 9.30 ഓട് കൂടിയാണ് അപകടം നടന്നത്. പേരാമ്പ്ര ഹൈസ്‌കൂള്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും പയ്യോളി ഭാഗത്തു നിന്നും

മുക്കത്ത് മണ്ണുമാന്തിയന്ത്രവും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മുക്കം: മണ്ണുമാന്തിയന്ത്രവും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം പുതിയനിടത്താണ് അപകടം. മാടമ്പി സ്വദേശി കെ.പി.സുധീഷ് ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. തോട്ടുമുക്കത്തുനിന്ന് വാലില്ലാപ്പുഴയിലേക്ക് വരുകയായിരുന്ന ജെ.സി.ബിയും വാലില്ലാപ്പുഴയില്‍നിന്ന് തോട്ടുമുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ലൈറ്റ് ഇല്ലാതെയാണ് ജെ.സി.ബി വന്നിരുന്നത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ

കൊയിലാണ്ടിയിൽ അമിതവേഗത്തിലോടിയ ദീർഘദൂര ബസ് ബൈക്കിൽ ഇടിച്ച് അപകടം, നന്തി സ്വദേശികൾക്ക് പരിക്ക്; ബസ് പൊലീസ് കസ്റ്റഡിയിൽ

കൊയിലാണ്ടി: നഗരത്തിലൂടെ അമിത വേഗതയിൽ ചീറിപ്പാഞ്ഞ് അപകടമുണ്ടാക്കിയ ദീർഘദൂരബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. KL-13-AF-6375 നമ്പറിലുള്ള ടാലന്റ് എന്ന ബസ്സാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഇതേ ബസ് കൊയിലാണ്ടിയിൽ അപകടമുണ്ടാക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് കൊയിലാണ്ടി കൃഷ്ണ തിയേറ്ററിന് സമീപം ദേശീയപാതയിലായിരുന്നു സംഭവം. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടാലന്റ് ബസ് അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന

വടകരയിൽ ബുള്ളറ്റും ലോറിയും കൂട്ടിയിച്ച് ചെമ്മരത്തൂര്‍ സ്വദേശിയായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

വടകര: ദേശീയപാതയില്‍ ചോറോട് പുഞ്ചിരി മില്ലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു. ചെമ്മരത്തൂര്‍ അടുങ്ങേന സൂരജാണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. സൂരജ് സഞ്ചരിച്ച ബുള്ളറ്റ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ പാര്‍ക്കോ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മടപ്പള്ളിയിലെ സുഹൃത്തുക്കളെ കണ്ട് വീട്ടിലേക്ക്

പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ ബാലുശ്ശേരിയില്‍ അപകടത്തില്‍ പെട്ടു

ബാലുശ്ശേരി: മുസ്ലിം ലീഗ് നേതാവ് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. ബാലുശ്ശേരി പുത്തൂര്‍വട്ടത്താണ് സംഭവം. ബഷീറലി തങ്ങള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന് മുന്നില്‍ നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബഷീറലി തങ്ങള്‍ക്ക് കാര്യമായ പരിക്കൊന്നുമില്ല. മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയ അദ്ദേഹത്തിന്റെ

അരിക്കുളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; ഒരാള്‍ക്ക് പരിക്ക്

കൊയിലാണ്ടി: അരിക്കുളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. കുന്നോത്ത് മുക്കില്‍ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കൊയിലാണ്ടി ഭാഗത്ത് നിന്ന് അരിക്കുളത്തേക്ക് പോവുകയായിരുന്ന മാരുതി കാറും എതിരെ വന്ന കിയ സെല്‍റ്റോസ് കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ എയര്‍ബാഗ് പുറത്ത് വന്നിട്ടുണ്ട്. മാരുതി കാറിലുണ്ടായിരുന്ന അരിക്കുളം സ്വദേശി വിജയന് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. നെഞ്ചിന് പരിക്കേറ്റ വിജയനെ ഉടന്‍

കെ.എസ്.ആർ.ടി.സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്ക്; അപകടം മുക്കാളിയിൽ

വടകര: മുക്കാളിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്. കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും ഇടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ വടകരയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനു പുറകില്‍ അതേ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു.

കാരയാട് യു.പി സ്‌കൂള്‍ അധ്യാപകനായിരുന്ന വേളം തീക്കുനി സ്വദേശി ടി.അഷ്‌റഫ് അന്തരിച്ചു

വേളം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തീക്കുനി സ്വദേശിയായ അധ്യാപകന്‍ മരിച്ചു. തീക്കുനി പൂമുഖം ടി.അഷ്റഫാണ് (45) മരിച്ചത്. കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കാരയാട് യു.പി സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു. നിലവില്‍ വെള്ളൂര്‍ കോടഞ്ചേരി എല്‍.പി സ്‌കൂള്‍ അറബിക് അധ്യാപകനാണ്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ കുന്നുമ്മല്‍

വീണ്ടും അപകടമുണ്ടാക്കി വാഗാഡ്; കൊയിലാണ്ടിയില്‍ ടിപ്പര്‍ ലോറി കാറിന് പിറകില്‍ ഇടിച്ചു

കൊയിലാണ്ടി: വീണ്ടും അപകടമുണ്ടാക്കി വാഗാഡ് കമ്പനിയുടെ ലോറി. കൊയിലാണ്ടി മാര്‍ക്കറ്റിന് സമീപം കാറിന് പിറകില്‍ ഇടിച്ചാണ് ടിപ്പര്‍ ലോറി അപകടമുണ്ടാക്കിയത്. കൊയിലാണ്ടി മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്‍ഭാഗം തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എസ്.എസ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ കെ.എല്‍-56-വി-3916 നമ്പറിലുള്ള