പേരാമ്പ്ര – ചേനോളി റോഡില്‍ പണമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


പേരാമ്പ്ര: പേരാമ്പ്ര – ചേനോളി റോഡില്‍ യുവാവിന്റെ പണമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ഡെലിവറി ബോയിയായ നൊച്ചാട് സ്വദേശിയുടെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകീട്ട് മൂന്നിനും നാലിനുമിടയിലാണ് സംഭവം.

കറുപ്പ് നിറത്തിലുള്ള പൗച്ചാണ് നഷ്ടമായത്. കണ്ടു കിട്ടുന്നവര്‍ 9539206336,9539298564 നമ്പറുകളില്‍ ബന്ധപ്പെടുക.