കൊയിലാണ്ടിയില്‍ നിന്നും കൊല്ലത്തേക്കുള്ള ബസ് യാത്രക്കിടെ കൊല്ലം സ്വദേശിനിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും കൊല്ലത്തേക്കുള്ള ബസ് യാത്രയ്ക്കിടെ കൊല്ലം സ്വദേശിനിയുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ഇന്ന് വൈകുന്നേരം 4.30ഓടെയാണ് കുന്ന്യോറമലയില്‍ അമ്മ നിവാസില്‍ പ്രജിഷയുടെ എ.ടി.എം. പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങി വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടമായത്.

കണ്ടുകിട്ടുന്നവര്‍ 6282878791, 9048625246 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.