പുളിയഞ്ചേരി പുല്ലേരികണ്ടി ചങ്ങരന്‍ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി പുല്ലേരികണ്ടി ചങ്ങരന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: ചന്ദ്രിക.

മക്കള്‍: ദീപ, ദിവ്യ, ധന്യ.

മരുമക്കള്‍: മനോജ്, പ്രമോദ്, ഷിബു കീഴരിയൂര്‍ (വിക്ടറി കൊയിലാണ്ടി).

സഹോദരങ്ങള്‍: കാര്‍ത്ത്യായനി, മാധവന്‍, നാരായണി, ദേവകി, കൃഷ്ണന്‍, ശാന്ത, നാരായണന്‍.

സഞ്ചയനം തിങ്കളാഴ്ച നടക്കും.