പൊയിൽക്കാവ് പറമ്പിൽ പത്മനാഭൻ അന്തരിച്ചു


പൊയിൽക്കാവ്: പറമ്പിൽ പത്മനാഭൻ (രൂപേന്ദ്ര) അന്തരിച്ചു. എഴുപത്തിമൂന്ന്‌ വയസ്സായിരുന്നു. തങ്കയാണ്‌ ഭാര്യ.

മക്കൾ: രൂപേഷ്, ജലീഷ്. മരുമക്കൾ: ദിവ്യ, വിനിത. സഞ്ചയനം ശനിയാഴ്ച നടക്കും.