പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിന് നാളെ അവധി


Advertisement

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിന് നവംബർ 14 ന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സ്കൂളിലെ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ കാശിനാഥ് കെയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് സ്കൂളിന് അവധി നൽകുന്നതെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Advertisement

പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി കാശിനാഥ്.കെ അന്തരിച്ചു

Advertisement
Advertisement

Summary: Poyilkav Higher Secondary School on leve tomorrow