Tag: Poyilkav Higher Secondary School

Total 5 Posts

അഭിവാദ്യം സ്വീകരിച്ച് വടകര ഡി.വൈ.എസ്.പി വിനോദ് കുമാര്‍; പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്.പി.സി കേഡറ്റിന്റെ പാസിംഗ് ഔട്ട് പരേഡ്

പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സി കേഡറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. പരേഡില്‍ വടകര ഡി.വൈ.എസ്.പി വിനോദ് കുമാര്‍ അഭിവാദ്യം സ്വീകരിച്ചു. കൊയിലാണ്ടി ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് മെല്‍ബിന്‍ ജോണ്‍, കൊയിലാണ്ടി എസ്.ഐ.ബിജു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിരമിക്കുന്ന അധ്യാപകരായ മനോജ് കുമാര്‍ സുനില്‍കുമാര്‍, അനിതകുമാരി, യമുന എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കാര്‍ത്തിക്ക്

ഡബിള്‍ ഹാട്രിക്ക് നേട്ടം, ഒപ്പം 62 ഫുള്‍ എ പ്ലസും; എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയവുമായി പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍

കൊയിലാണ്ടി: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ ഡബിള്‍ ഹാട്രിക്ക് തിളക്കവുമായി പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് പൊയില്‍ക്കാവ് സ്‌കൂള്‍ കൊയിലാണ്ടി സബ്ജില്ലയില്‍ നൂറ് ശതമാനം വിജയമെന്ന നേട്ടം കൈവരിക്കുന്നത്. ആകെ 322 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ

ജലലഭ്യത ഉറപ്പ് വരുത്താന്‍ തടയണ നിര്‍മ്മിച്ചും കാടിനെ തൊട്ടറിഞ്ഞും പൊയില്‍ക്കാവ് എച്ച്എസ്എസിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍; മൂന്ന് ദിവസം നീണ്ടുനിന്ന പ്രകൃതി പഠന ക്യാമ്പ് സമാപിച്ചു

തോല്‍പ്പെട്ടി: കാടിനെയും പ്രകൃതിയെയും തൊട്ടറിഞ്ഞ് പെയില്‍ക്കാവ് എച്ച്എസ്എസിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍. മൂന്ന് ദിവസം നീണ്ടുനിന്ന പ്രകൃതി പഠന ക്യാമ്പ് സമാപിച്ചു. ട്രക്കിംഗും വൈവിധ്യമാര്‍ന്ന സസ്യങ്ങളെയും ജീവികളെയും കണ്ടറിഞ്ഞുള്ള പഠനവും വ്യത്യസ്തമായ അനുഭവമാണ് വിദ്യാര്‍ഥികള്‍ക്ക് സമ്മാനിച്ചത്. ക്യാമ്പിന്റെ മൂന്നാം ദിനം കാളിന്ദി പുഴയോരത്ത് കോളനി നിവാസികള്‍ക്ക് ജലലഭ്യത ഉറപ്പ് വരുത്തുന്നതിനായി തടയണ നിര്‍മ്മിച്ചു നല്‍കിയാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്.

ഇരുപത് വര്‍ഷത്തെ ചരിത്രം വീണ്ടും ആവര്‍ത്തിച്ച് പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ച സംസ്‌കൃത നാടകത്തിന് എ ഗ്രേഡിന്റെ തിളക്കം (നാടകത്തിന്റെ വീഡിയോ കാണാം)

കൊയിലാണ്ടി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പതിവ് തെറ്റിക്കാതെ പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃത നാടക മത്സരത്തില്‍ തുടര്‍ച്ചയായ ഇരുപതാം വര്‍ഷമാണ് സംസ്‌കൃത നാടകവുമായി പൊയില്‍ക്കാവിന്റെ കുട്ടികള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എത്തുന്നത്. മഹാകവി കാളിദാസന്‍ രചിച്ച അഭിജ്ഞാന ശാകുന്തളം എന്ന നാടകത്തിലെ ഒരു ഭാഗമാണ് പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍

പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിന് നാളെ അവധി

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിന് നവംബർ 14 ന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സ്കൂളിലെ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ കാശിനാഥ് കെയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് സ്കൂളിന് അവധി നൽകുന്നതെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി കാശിനാഥ്.കെ അന്തരിച്ചു Summary: Poyilkav Higher Secondary School on