കൊയിലാണ്ടിയിലെ വിവിധയിടങ്ങളിൽ നാളെ വെെദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ വിവിധയിടങ്ങളിൽ നാളെ (06/03/23) വൈദ്യുതി മുടങ്ങും. കൊയിലാണ്ടി നോർത്ത് സെക്‌ഷൻ പരിധിയിൽ ഉൾപ്പെട്ട കാട്ടുവയൽ, സെൻട്രൽ സ്കൂൾപരിസരം, പന്തലായനി ഗേൾസ് സ്കൂൾ പരിസരം, സിവിൽസ്റ്റേഷൻ, അരയൻകാവ് എന്നിവിടങ്ങളിൽ രാവിലെ ഏഴേമുപ്പത് മുതൽ ഉച്ചയ്ക്ക്‌ മൂന്നുവരെയാണ് വെെദ്യുതി തടസം നേരിടുക.

Summary:There will be power outage in various places in Koyilandy tomorrow