‘കേരളത്തെ തകർക്കരുത്’; പയ്യോളിയിൽ പി.കെ.എസിന്റെ പ്രതിഷേധ കൂട്ടായ്മ


Advertisement

പയ്യോളി: ആർ.എസ്.എസ്-കോൺഗ്രസ് ഗൂഢാലോചനയ്ക്കെതിരെ പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) പയ്യോളി ഏരിയാ കമ്മിറ്റി പയ്യോളിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കേരളത്തെ തകർക്കരുത് എന്ന മുദ്രാവാക്യമുയർത്തി നടത്തിയ പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു.

പി.കെ.എസ് ഏരിയാ സെക്രട്ടറി ലിഗേഷ്, ഏരിയാ പ്രസിഡന്റ് കെ.സുകുമാരൻ, ഏരിയാ ട്രഷറർ പ്രമോദ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement
Advertisement