പെരുവട്ടൂർ ഷാജി നിവാസിൽ തെക്കേട്ടിൽ കോരപ്പൻ അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂർ ഷാജി നിവാസിൽ തെക്കേട്ടിൽ കോരപ്പൻ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: നാരായണി.

മക്കൾ: മോളി, ഷീബ, ഷാജി, ഷിജി.

മരുമക്കൾ: ഭാസ്കരൻ (നന്തി), രവീന്ദ്രൻ (അയനിക്കാട്), സജിത്ത് (വടകര), രാഖി.

സഹോദരങ്ങൾ: ബാലൻ മാസ്റ്റർ (പെരുവട്ടൂർ എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപകൻ), പരേതരായ കേളപ്പൻ, കല്യാണി, ചിരിതക്കുട്ടി.

സഞ്ചയനം ചൊവ്വാഴ്ച നടക്കും.