പേരാമ്പ്ര മരുതേരി ചാളപ്പറമ്പില്‍ ചിരുത അന്തരിച്ചു


പേരാമ്പ്ര: മരുതേരി ചാളപ്പറമ്പില്‍ ചിരുത അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചാത്തു.

മക്കള്‍: സി.പി. രവീന്ദ്രന്‍, പരേതനായ ഗോപാലന്‍.

മരുമക്കള്‍: ജാനകി (മാട്ടനോട്), ദീപ (കല്‍പ്പത്തൂര്‍).