പയ്യോളി തരിപ്പയിൽ കുഞ്ഞിപാത്തു അന്തരിച്ചു


പയ്യോളി: തരിപ്പയിൽ കുഞ്ഞിപാത്തു അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. പരേതനയായ ബാബ തരിപ്പയിൽ ആണ് ഭർത്താവ്.

മക്കൾ : നാസർ, ഷെഫീഖ്, ഷംല , ഷഹനാസ്.
മരുമക്കൾ: സക്കീന , ഹാഷിന ,സക്കീർ , മഹറൂഫ്

സഹോദരങ്ങൾ : പാലക്കുളം മന്നത്ത് അബ്ദുള്ള, മൂസ്സക്കുട്ടി, അയിശു.