മേപ്പയ്യൂര്‍ ജനകീയ മുക്കിലെ പനയുള്ള കണ്ടി അമ്മത് ഹാജി അന്തരിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ജനകീയ മുക്കിലെ പനയുള്ള കണ്ടി അമ്മത് ഹാജി അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസ്സായിരുന്നു.

ഭാര്യ: ആയിഷ. മക്കള്‍: പി.കെ കുഞ്ഞബ്ദുല്ല (റിട്ട. ഡ്രൈവര്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് തിരൂര്‍, മുസ്ലിം ലീഗ് ജനകീയ മുക്ക് ശാഖ പ്രസിഡന്റ്), മൊയ്തി, ഫാത്തിമ.

മരുമക്കള്‍: കുഞ്ഞബ്ദുള്ള ചീതൂര്, റാബിയ, ആയിഷ. സഹോദരങ്ങള്‍: കുഞ്ഞാലി ഹാജി, മൊയ്തു ഹാജി, പരേതരായ മറിയം, കുഞ്ഞയിശ.