കൊയിലാണ്ടിയിലെ നാല് ഹോട്ടലുകളില്‍ നിന്നും കണ്ടെടുത്തത് ഭക്ഷ്യയോഗ്യമല്ലാത്ത വിഭവങ്ങള്‍; മുന്നറിയിപ്പുമായി നഗരസഭ ആരോഗ്യവിഭാഗം- വീഡിയോ കാണാം


Advertisement

കൊയിലാണ്ടി: നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് ഭക്ഷ്യയോഗ്യമല്ലാത്തതും ഉപയോഗിച്ച് ബാക്കിവന്നശേഷം വീണ്ടും ഉപയോഗിക്കാനായി ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷ്യസാമഗ്രികളും. ഗാമ കിച്ചന്, ഹലീം, എം.ആര്‍ റസ്റ്റോറന്റ്, ഫ്രൂട്ടീസ് എന്നീ ഹോട്ടലുകളില്‍ നിന്നാണ് ഇവ പിടിച്ചെടുത്ത്.

Advertisement

രാവിലെ ഏഴ് മണി മുതല്‍ നടത്തിയ പരിശോധനയില്‍ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.റിഷാദ് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജമീഷ് മുഹമ്മദ്, ലിജോയ്.എല്‍, വിജിന.എം എന്നിവര്‍ പങ്കെടുത്തു.

വീഡിയോ:

Advertisement
Advertisement