നീലികണ്ടി ഭഗവതി ക്ഷേത്ര ഗുരുതി സമാപിച്ചു


കൊയിലാണ്ടി: കോമത്ത്കര നീലി കണ്ടി ഭഗവതി ക്ഷേത്ര ഗുരുതി ഉത്സവം സമാപിച്ചു. അരങ്ങോല വരവ്, പൂത്താലപ്പൊലി വരവ്, ഭഗവതിക്ക് ഗുരുതി തര്‍പ്പണം, ഭഗവതി തിറ, ഗുളികന്‍ തിറ തുടങ്ങിയവ ഉണ്ടായിരുന്നു.