നന്തി ടൗണിൽ ഓടോത്താഴ അംബുജം അന്തരിച്ചു


നന്തി ബസാർ: നന്തി ടൗണിൽ ഓടോത്താഴ അംബുജം (ശിശിരം) അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. ശങ്കരൻ ആണ് ഭർത്താവ്.

മക്കൾ: ശിബിലി (വി.ഇ.ഓ, തിക്കോടി ഗ്രാമപഞ്ചായത്ത്), ശിജി (ടീച്ചർ, ജി,വി,എച്ച്.എസ്.എസ് പയ്യോളി).
മരുമക്കൾ: സുധീഷ് കുമാർ കെ.കെ (എഞ്ചിനിയർ, പാലകുളം), സുജിത്ത് (കെ.എസ്.ഇ.ബി).