നമ്പ്രത്തുകര തയ്യിൽകുനിയിൽ കുഞ്ഞിരാമൻ അന്തരിച്ചു


കൊയിലാണ്ടി: നമ്പ്രത്തുകര തയ്യിൽകുനിയിൽ കുഞ്ഞിരാമൻ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: തിരുമാല.

മക്കൾ: രതി, രമ, രമേഷ് (കേരളാ ബാങ്ക്, കൊയിലാണ്ടി), ലതീഷ്.

മരുമക്കൾ: പരേതനായ വിജയൻ, ജീവാനന്ദൻ (കയർഫെഡ് റീജീനൽ ഓഫീസർ കോഴിക്കോട്), ഷമ്യശ്രീ.

സഹോദരങ്ങൾ: ബാലൻ, നാരായണി, പരേതരായ ചാത്തു, ചിരുതക്കുട്ടി, ചെക്കിണി, കല്യാണി.

സംസ്കാരം ഞായറാഴ്ച രാവിലെ 8:30 ന് വീട്ടുവളപ്പിൽ നടക്കും.