നടേരി കാവുംവട്ടം എടച്ചംപുറത്ത് മീത്തൽ എം.എം.കുമാരൻ അന്തരിച്ചു


കൊയിലാണ്ടി: നടേരി കാവുംവട്ടം എടച്ചംപുറത്ത് മീത്തൽ എം.എം.കുമാരൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. പരേതരായ ചങ്കോയിയുടെയും പറായിയുടെയും മകനാണ്.

ഭാര്യ: കെ.വി.ശാന്ത.

മക്കൾ: അഭിനന്ദ്, അനൂപ് ലാൽ.

മരുമകൾ: വി.എം.വിജില.

സഹോദരങ്ങൾ: ശാരദ, എം.എം.ഗോവിന്ദൻ (സി.പി.എം നടേരി ലോക്കൽ കമ്മിറ്റി അംഗം), കല്യാണി, ദേവി.

സഞ്ചയനം തിങ്കളാഴ്ച നടക്കും.