മുത്താമ്പി-നടേരി റോഡില്‍ വട്ടക്കണ്ടി വാസു അന്തരിച്ചു


കൊയിലാണ്ടി: മുത്താമ്പി-നടേരി റോഡില്‍ വട്ടക്കണ്ടി വാസു അന്തരിച്ചു. അറുപത് വയസായിരുന്നു.

ഭാര്യ: പരേതയായ ഗിരിജ. രജില, രതീഷ് എന്നിവര്‍ മക്കളാണ്. രൂപേഷ് (പന്തലായനി) മരുമകനാണ്.