മുചുകുന്ന് ‘സുരഭി’യിൽ പ്രേമദാസ് അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് ‘സുരഭി’യിൽ പ്രേമദാസ് അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: ബീന.

മക്കൾ: നിമിഷ, നിബിൻ.

മരുമകൻ: സജേഷ് ചന്ദ്രൻ (മലബാർ ഗോൾഡ്).

സഹോദരങ്ങൾ: ശ്രീനിവാസൻ, സത്യപാൽ, മുരളി.