കീഴരിയൂർ പാടേരി ജാനു അന്തരിച്ചു


കീഴരിയൂർ: പാടേരി ജാനു അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭർത്താവ്: പരേതനായ ഗോവിന്ദൻ.

മക്കൾ: കൃഷ്ണൻ കാമ്പ്രത്ത് (സി.യു.സി സെക്രട്ടറി), കരുണൻ, ലക്ഷ്മി, പ്രേമ, വിനോദിനി, പരേതനായ പ്രകാശൻ, രാധ.

മരുമക്കൾ: ദേവി, ഇന്ദിര, ഗീത, രാജൻ, പരേതരായ കേളപ്പൻ, കുഞ്ഞിക്കണാരൻ.

സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് വിട്ട് വളപ്പിൽ നടക്കും.