ഇരുപതാംമൈൽസിൽ കച്ചവടക്കാരനായിരുന്ന കുതിരോടിപ്പറമ്പിൽ മമ്മദ് അന്തരിച്ചു


നന്തി ബസാർ: ഇരുപതാംമൈൽ ബസ് സ്റ്റോപ്പിനടുത്ത് കച്ചവടക്കാരനായിരുന്ന കുതിരോടിപ്പറമ്പിൽ മമ്മദ് അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.

ഭാര്യ: ആയിഷ.

മക്കൾ: ഫവാസ്, അർഷാദ് (ബഹ്റൈൻ), നജ്മ, നസ്അത്ത്.

മരുമക്കൾ: സലാം, ഹമീദ് (പയ്യോളി), ഫാത്തിമത്ത് ഷാനു.