മുചുകുന്ന് പുതുക്കുടി ദേവകിയമ്മ അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് പുതുക്കുടി ദേവകിയമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. കുട്ടിയേക്കാന്‍ നായരാണ് ഭര്‍ത്താവ്.

മക്കള്‍: അശോകന്‍, ബാലകൃഷ്ണന്‍ (കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍).

സഹോദരങ്ങള്‍: കാര്‍ത്ത്യായനി അമ്മ, മാധവന്‍ പട്ടേരി.