മുചുകുന്ന് ചാത്തോത്ത് സോനല്‍ പ്രകാശ് മുംബൈയില്‍ അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് ചാത്തോത്ത് സോനല്‍ പ്രകാശ് മുംബൈയില്‍ അന്തരിച്ചു. നാല്‍പ്പത് വയസായിരുന്നു. മുംബൈയിലെ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയിരുന്നു.

പരേതനായ കെ.വി.പ്രകാശന്റെയും വസന്തയുടെയും മകളാണ്. സഹോദരി സ്വപ്‌ന ബിജു.

സംസ്‌കാരം മുംബൈയില്‍ നടക്കും.

English Summary: Glenmark Pharmaceuticals Assistant Manager Muchukunnu Chathoth Sonal Prakash Passed Away in Mumbai.