വിളയാട്ടൂര്‍ ജി.എല്‍.പി.സ്‌കൂള്‍ റിട്ട. അധ്യാപകന്‍ മേപ്പയ്യൂര്‍ പൊട്ടന്‍കണ്ടി ബാലന്‍ ആവട്ടാട്ട് അന്തരിച്ചു


Advertisement

മേപ്പയൂര്‍: പൊട്ടന്‍ കണ്ടി ബാലന്‍ മാസ്റ്റര്‍ ആവട്ടാട്ട് അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. വിളയാട്ടൂര്‍ ജി.എല്‍.പി സ്‌കൂളിലെ അധ്യാപകനായി വിമരമിച്ചതാണ്.

Advertisement

പരേതരായ കാരയില്‍ രാമുണ്ണിക്കുറുപ്പിന്റെയും അമ്മാളുവിന്റെയും മകനാണ്. ഭാര്യ: റീത്ത. മക്കള്‍: പി.കെ.പ്രിയേഷ് കുമാര്‍ (പ്രസിഡന്റ്, മേപ്പയൂര്‍ പ്രസ്സ് ക്ലബ്, റിപ്പോര്‍ട്ടര്‍, എന്‍ലൈറ്റ് ന്യൂസ് ചാനല്‍, ചെയര്‍മാന്‍ ജനാധിപത്യ വേദി), ഷൈലേഷ്‌കുമാര്‍, എ.സുബാഷ് കുമാര്‍ (അധ്യാപകന്‍, ജി.വി എച്ച്.എസ്.എസ് മേപ്പയ്യൂര്‍), ലെജീഷ് കുമാര്‍, രതീഷ് കുമാര്‍ (ഇരുവരും പത്മാവതി ക്രിയേഷന്‍സ് സൂറത്ത്, ഗുജറാത്ത്).

Advertisement

മരുമക്കള്‍: ഷിജി.വി.കെ.(ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍), രേഷ്മ പി.ടി.(ജി.വി.എച്ച്.എസ്.എസ് കൊടുവള്ളി, തലശ്ശേരി), സുബിന ബി.എസ് (സലഫി കോളേജ്, കുലുപ്പ), രാഗിത (ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോഴിക്കോട്).

Advertisement

സഹോദരങ്ങള്‍: ശിവാനന്ദന്‍, ജാനു, പരേതരായ നാരായണക്കുറുപ്പ്, ഗോപാലക്കുറുപ്പ്, അച്ചുതക്കുറുപ്പ്, ലക്ഷ്മി, കാര്‍ത്ത്യായനി.

സംസ്‌കാരം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പില്‍ നടന്നു.