മേലൂർ ജെ.കെ.നിവാസിൽ (താഴെകോതേരി) സേതുമാധവൻ കിടാവ് അന്തരിച്ചു


കൊയിലാണ്ടി: മേലൂർ ജെ.കെ.നിവാസിൽ (താഴെകോതേരി) സേതുമാധവൻ കിടാവ് അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. മുൻ എച്ച്.എ.എൽ ജീവനക്കാരനാണ്.

പരേതരായ കുഞ്ഞികൃഷ്ണൻ കിടാവിന്റെയും ദേവി അമ്മയുടെയും മകനാണ്.

ഭാര്യ: മാലതി അമ്മ.

മക്കൾ: ജ്യോതി കൃഷ്ണൻ (ഇൻകംടാക്സ്, ബെംഗളൂരു), ലഫ്. കേണൽ ജിതേഷ് കൃഷ്ണൻ (ഇന്ത്യൻ ആർമി).

മരുമക്കൾ: രാഗിഷ (വടകര), ഹരിലക്ഷ്മി (വടകര).

സഹോദരങ്ങൾ: രാധാകൃഷ്ണൻ, രാമചന്ദ്രൻ, രമണി, രവി, ശശി, വാസന്തി, രതീശൻ, പരേതയായ പത്മിനി അമ്മ.

സഞ്ചയനം ഞായറാഴ്ച നടക്കും.