കൊയിലാണ്ടിയില്‍ വെച്ച് മൊബൈല്‍ ഫോണ്‍ കളഞ്ഞുകിട്ടിയോ? വിലപ്പെട്ട രേഖകള്‍ അടങ്ങിയ ഫോണ്‍ നഷ്ടപ്പെട്ടതായി കുറുവങ്ങാട് സ്വദേശിനിയുടെ പരാതി


Advertisement

കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിനിയുടെ മൊബൈല്‍ ഫോണ്‍ കുറുവങ്ങാട് നിന്നും ബപ്പന്‍കാട് വരെയുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി. Vivo Y51A ഫോണാണ് നഷ്ടപ്പെട്ടത്. ഫോണിന്റെ പിങ്ക് നിറത്തിലുള്ള കവറിനുള്ളില്‍ കാനറാ ബാങ്കിന്റെ എ.ടി.എം കാര്‍ഡ് കൂടിയുണ്ടായിരുന്നു.

Advertisement

മൊബൈല്‍ ഫോണില്‍ വിലപ്പെട്ട രേഖകള്‍ കൂടിയുണ്ടായിരുന്നു. കൊയിലാണ്ടി പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

Advertisement

എന്തെങ്കിലും വിവരം അറിയുന്നവര്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ 04962620236 അല്ലെങ്കില്‍ താഴേ കൊടുക്കുന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടണം എന്ന് അപേക്ഷിക്കുന്നു. 9446252578, 9895982736

Advertisement