മുൻ കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്ന കുറുവങ്ങാട് കാഞ്ഞാരി ദാസൻ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് കാഞ്ഞാരി ദാസൻ അന്തരിച്ചു. അന്പത്തിയെട്ടു വയസ്സായിരുന്നു. മുൻ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ആയിരുന്നു. പരേതനായ ഗോവിന്ദൻ നായരുടെയും പാർവ്വതി അമ്മയുടെയും മകനാണ്. ഭാര്യ: സുമ

മക്കൾ: ദിസ്ന, സ്നേഹ. മരുമകൻ: മഹേഷ് (മൊടക്കല്ലൂർ) സഹോദരൻ: രമേഷ്.