സൈനികനായ കുനിയില്‍ക്കടവ് മരക്കാടത്ത് പി.രഞ്ജിത്ത് അന്തരിച്ചു


അത്തോളി: സൈനികനായിരുന്ന കുനിയില്‍ക്കടവ് മരക്കാടത്ത് പി.രഞ്ജിത്ത് അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു. സൈന്യത്തില്‍ ഹവില്‍ദാര്‍ ക്ലര്‍ക്ക് ആണ്.

ഭാര്യ: സന്ധ്യ.

മക്കള്‍: ശിവന്യ.

രാഘവന്റെയും ലതയുടെയും മകനാണ്. സഹോദരി രമ്യ.

122 ഇന്‍ഫാന്ററി ബറ്റാലിയന്‍ (ടെറിട്ടോറിയല്‍ ആര്‍മി) മദ്രാസിലെ സൈനികര്‍ മൃതദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.

PHOTOS