കൊയിലാണ്ടി വിരുന്നു കണ്ടി തുമ്പന്റെ പുരയിൽ തങ്ക അന്തരിച്ചു


കൊയിലാണ്ടി: വിരുന്നു കണ്ടി തുമ്പന്റെ പുരയിൽ തങ്ക അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന്‌ വയസ്സായിരുന്നു. പരേതനായ ഗോപാലൻ ആണ് ഭർത്താവ്.

മക്കൾ: ലളിത, വൽസല, വസന്ത, ശിവദാസൻ, പ്രസന്ന, മിനി, പരേതരായ വിനോദ്, ഗീത.
മരുമക്കൾ: ലത, ശിവദാസൻ (സാമി), രാജേശ്വരി, പരേതരായ ബാലൻ, ശിവദാസൻ, ശങ്കരൻ, അശോകൻ, മണി.

സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക്.