കൊയിലാണ്ടി സ്വദേശിനിയുടെ ബ്രേസ്ലേറ്റ് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: കൊയിലാണ്ടി താമസിക്കുന്ന യുവതിയുടെ ഒരു പവന്റെ സ്വര്‍ണ്ണ ബ്രേസ്ലെറ്റ് നഷ്ടപ്പെട്ടതായി പരാതി. ജൂണ്‍ 26 തിയ്യതി രാവിലെ പറമ്പിന്‍ മുകളില്‍ നിന്ന് ബസ് കയറിയ യുവതി കോഴിക്കോട് ഭാഗത്തേക്കും പിന്നീട് അവിടെ നിന്ന് കൊയിലാണ്ടി ഭാഗത്തേക്കും ബസ്സില്‍ യാത്ര ചെയ്തിരുന്നു.

ഈ യാത്രയ്ക്കിടയിലാണ് ബ്രേസ്ലേറ്റ് നഷ്ടമായത്. ബ്രേസ്ലേറ്റ് ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ വിവരം അറിയിക്കുക. നമ്പര്‍: 7356545313.