കൊയിലാണ്ടി സ്വദേശി ബി.എച്ച് സാജിദ് ചെന്നൈയില്‍ അന്തരിച്ചു


കൊയിലാണ്ടി: കലിമയില്‍ ബി.എച്ച് സാജിദ് ചെന്നൈയില്‍ വെച്ച് അന്തരിച്ചു. അന്‍പത്തി രണ്ട് വയസ്സായിരുന്നു.

അച്ഛന്‍: വി.സി.ഹംസ.

അമ്മ: ബി.എച്ച് ഫാത്തിമ (കലിമ).

ഭാര്യ: യാസ്മിന്‍.

മക്കള്‍: യസീദ്, സദീദ്, നദീദ്.

സഹോദരങ്ങള്‍: സിറാജ്, ഷുഹൈബ്, ശബീബ.