കൊയിലാണ്ടി കുറുവങ്ങാട് ആറാം കണ്ടത്തിൽ കല്യാണി അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് ആറാം കണ്ടത്തിൽ കല്യാണി അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ബാലൻ മാവുള്ള കുനിയാണ് ഭർത്താവ്.

മകൻ: രേഖേഷ്ലാൽ (മിലിട്ടറി). മരുമകൾ: ഷൈമ. സഹോദരൻ: പരേതനായ കരുണൻ .സഞ്ചയനം തിങ്കളാഴ്ച്ച നടക്കും.