കൊയിലാണ്ടി കുന്നോത്ത് മുക്ക് പടിക്കൽ നാരായണൻ നായർ അന്തരിച്ചു


കൊയിലാണ്ടി: കുന്നോത്ത് മുക്ക് പടിക്കൽ നാരായണൻ നായർ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ദേവകി അമ്മയാണ് ഭാര്യ.

 

മക്കൾ : ബിജു, ബൈജു. മരുമക്കൾ: ഷിനി, ശ്യാമള. സഹോദരങ്ങൾ: കല്യാണി അമ്മ, മാതുക്കുട്ടി അമ്മ, കാർത്ത്യായനി അമ്മ, പരേതരായ കണാരൻ നായർ, കുഞ്ഞിരാമൻ നായർ.