കൊയിലാണ്ടി കുറുവങ്ങാട് തെക്കെയിൽ നാരായണി അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് തെക്കെയിൽ നാരായണി അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു.പരേതനായ ചെക്കുവാണ് ഭർത്താവ്.

മക്കൾ: ബാലകൃഷ്ണൻ (റിട്ടയ്‌ഡ്‌ തഹസിൽദാർ, കൊയിലാണ്ടി) പരേതരായ ഗീത, ശ്യാമള.
മരുമക്കൾ: ജയദേവൻ. രക്നാകുമാരി.