കൊയിലാണ്ടി ബീച്ച് റോഡ് കടപ്പുറം പള്ളിക്ക് സമീപം തോട്ടോളി പുതിയ പുരയിൽ കുഞ്ഞി ഹലീമ അന്തരിച്ചു


കൊയിലാണ്ടി: ബീച്ച് റോഡ് കടപ്പുറം പള്ളിക്ക് സമീപം തോട്ടോളി പുതിയ പുരയിൽ കുഞ്ഞി ഹലീമ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. പരേതനായ തോട്ടോളി പുതിയ പുരയിൽ ടി.പി.അബ്ദുള്ള കുട്ടി ഹാജിയുടെ ഭാര്യയാണ്.

മക്കൾ: ടി.പി.അബ്ദുൽ മജീദ് (കാപ്പാട്), സുബൈദ, അബ്ദുറഹ്മാൻ, അബ്ദുൽഖാദർ, അബ്ദുൽഹമീദ്, പരേതയായ മറിയം .ബി (കുവൈത്ത്).

മരുമക്കൾ: അസ്മ, കെ.പി.പി.അബ്ദുറഹിമാൻ, റസിയ, സബിത, റജുല, പരേതനായ മുഹമ്മദലി (കുവൈത്ത്).